Mon. Dec 23rd, 2024

Tag: Mezhuveli Panchayat

നീർച്ചാലിലൂടെ നടത്തവുമായി മെഴുവേലി -2025 പദ്ധതി

കോഴഞ്ചേരി: മെഴുവേലി പഞ്ചായത്ത് ജല സ്രോതസുകളുടെ സാധ്യതകളെക്കുറിച്ച് പഠനം ആരംഭിച്ചു. പഞ്ചായത്തിന്റെ ഹൃദയധമനിപോലെ ഒഴുകിയിരുന്ന നെടിയകാല-കുളക്കട-മൂന്നുതെങ്ങ് നീർച്ചാലിലൂടെ യാത്രചെയ്‌തായിരുന്നു പഠനം. പമ്പയുടെ പ്രധാന കൈവഴികളിൽ ഒന്നായ കോഴിത്തോട്ടിൽ…

കോവിഡില്ലാത്ത വ്യക്തി ചികിത്സകേന്ദ്രത്തില്‍ കഴിഞ്ഞത്​ മൂന്ന്​ ദിവസം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ മൂ​ലം കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വ് ആ​യ ആ​ൾ​ക്ക്​ മൂ​ന്ന്​ ദി​വ​സം കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കൊ​പ്പം ക​ഴി​യേ​ണ്ടി വ​ന്നെ​ന്ന്​ പ​രാ​തി. മെ​ഴു​വേ​ലി…