കഞ്ചാവ് കേസ് പ്രതി ഷമീറിന്‍റെ മരണകാരണം തലക്കും ശരീരത്തിനും ഏറ്റ മർദ്ദനമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
തൃശൂർ: തൃശൂരിൽ കഞ്ചാവ് കേസിലെ പ്രതി ഷമീർ റിമാന്‍റിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.…