Mon. Dec 23rd, 2024

Tag: Meenachilar

മീനച്ചിലാറിന്റെ ഒഴുക്ക് സുഗമമാക്കാൻ ഈരാർ പദ്ധതി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയിൽ മീനച്ചിലാറിന്റെ ഒഴുക്കിന് തടസമുണ്ടാക്കും വിധം രൂപപെട്ടു കിടക്കുന്ന മൺതിട്ടകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. വർഷകാലത്ത് നദിയിലൂടെ ജലത്തിന്റെ ഒഴുക്ക്…

മീ​ന​ച്ചി​ലാ​റി​ൽ അ​തി​തീ​വ്ര​മാ​യി എ​ഫ് സി കൗ​ണ്ട്

കോ​ട്ട​യം: കു​ടി​വെ​ള്ള​ത്തി​ൽ ഫീ​ക്ക​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ (എ​ഫ് സി കൗ​ണ്ട്) പാ​ടി​​ല്ലെ​ന്നാ​ണ്​ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ല മാ​ർ​ഗ​രേ​ഖ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ, മീ​ന​ച്ചി​ലാ​റി​​ൽ അ​തി​തീ​വ്ര​മാ​ണ് വി​സ​ർ​ജ​ന മാ​ലി​ന്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം…

കോട്ടയത്ത് മലയോര മേഖലയിൽ കനത്തമഴ; മീനച്ചിലാറ്റിൽ ജലനിരപ്പുയരുന്നു

കോട്ടയം: മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. തലനാട് പഞ്ചായത്ത് ചാമപ്പാറയിൽ ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. തീക്കോയിയിലും തലനാട് പഞ്ചായത്തിലും മണ്ണിടിച്ചില്‍ ഉണ്ടായതിനു പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്. തലനാട് മേഖലയില്‍…