Wed. Jan 22nd, 2025

Tag: Maoist encounter

മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവ്

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും…

Wayanad encountered man's deadbody

ഏറ്റുമുട്ടല്‍ക്കൊലപാതകം: വേല്‍മുരുഗന്റെ ദേഹത്ത്‌ 40ലധികം മുറിവുകള്‍; കിട്ടിയത്‌ നാലു വെടിയുണ്ടകള്‍

കോഴിക്കോട്‌: വയനാട്ടില്‍ പോലിസ്‌ വെടി വെച്ചു കൊന്ന മാവോവാദി പ്രവര്‍ത്തകന്‍ വേല്‍മുരുഗന്റെ ശരീരത്തില്‍ നിന്നു നാലു വെടിയുണ്ടകള്‍ കിട്ടിയതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. നെഞ്ചിലും വയറിലുമായി നാല്‍പ്പതിലേറെ മുറിവുകള്‍…

Wayanad maoist encounter maoist Velmurugan

ഏറ്റുമുട്ടല്‍ക്കൊലപാതകം: മരിച്ചയാളെ തിരിച്ചറിഞ്ഞു

കല്‍പ്പറ്റ: വയനാട്‌, ബാണാസുര വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌ മധുര, തേനി സ്വദേശി വേല്‍മുരുഗനാണെന്ന്‌ വ്യക്തമായി. തമിഴ്‌നാട്‌ ക്യു ബ്രാഞ്ച്‌ ആണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. മൃതദേഹം സബ്‌…

rift in kerala government over fake encounters against maoist

ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ‘മാവോയിസ്‌റ്റ്‌’ വേട്ട

വയനാട്‌ ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത്‌ മാവോയിസ്‌റ്റ്‌ വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്‌. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ…

Mullappally against fake encounter

വയനാട്ടില്‍ നടന്നത്‌ വ്യാജ ഏറ്റുമുട്ടലെന്ന്‌ മുല്ലപ്പള്ളി

കൊല്ലം: വയനാട്ടില്‍ യുവാവ്‌ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ച സംഭവം വ്യാജഏറ്റുമുട്ടലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാത്തികൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്‌. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നതായും…

മാവോയിസ്റ്റ് വേട്ട; തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയം രക്ഷയ്‌ക്കെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പാലക്കാട് അഗളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആദ്യം…

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് വേട്ട; പാലക്കാട് ഉള്‍വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായതായും അതില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. മഞ്ചക്കട്ടി ഊരില്‍ മാവോയിസ്റ്റ് ക്യാമ്പ് നടത്തുന്നുണ്ടെന്ന…