രക്തമൊഴുകിയ ചുരാചന്ദ്പൂരിൽ – ഭാഗം 1
സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ് സാഹചര്യം ക്തരൂക്ഷിതമായ നിരവധി സംഘര്‍ഷങ്ങള്‍ നടന്ന മേഖലയാണ് ചുരാചന്ദ്‌പൂര്‍. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട…
സരോജ് മയ്തേയി ആണെന്ന് അവര്‍ക്ക് തോന്നിയാല്‍, കൊല്ലണമെന്ന് തോന്നിയാല്‍ അവര്‍ കൊല്ലും. അതാണ് സാഹചര്യം ക്തരൂക്ഷിതമായ നിരവധി സംഘര്‍ഷങ്ങള്‍ നടന്ന മേഖലയാണ് ചുരാചന്ദ്‌പൂര്‍. മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട…
രാവിലെ കളക്ടറുടെ ഫോൺ വന്നു. മൊറെയില്‍ കുക്കികള്‍ തീയിട്ട് തുടങ്ങി എത്രയും പെട്ടെന്ന് നിങ്ങൾ ഇവിടം വിടണം ങ്‌നൗപൽ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിര്‍ത്തി പട്ടണമായ മൊറെയിലേക്കാണ് ഇന്നത്തെ…
നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കുക്കികളെ വെറുക്കുന്നു. ഞങ്ങളുടെ മുഖ്യമന്ത്രി വളരെ മോശക്കാരനാണ്. ഇംഫാലില്‍ ഒരു കുക്കികളും താമസിക്കുന്നതില്‍ താല്പര്യമില്ല മ്പിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയോടും അവന്‍റെ സഹോദരിയോടും…
എനിക്കിപ്പോള്‍ പഠിക്കാന്‍ സാധിക്കുന്നില്ല. ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷയും ഞങ്ങള്‍ക്ക് നഷ്ടമായി. ഏതു നിമിഷം വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഞങ്ങള്‍ കഴിയുന്നത് ക്കി സ്വാധീന മേഖലകളിലേക്ക് അറിഞ്ഞോ…
കുക്കി പ്രദേശങ്ങളില്‍ പോപ്പി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ കുക്കികള്‍ ആ തോട്ടങ്ങളില്‍ കൂലിയ്ക്ക് ജോലി ചെയ്യുന്നവരാണ്. അതിൻ്റെ ലാഭം മൊത്തം മയ്‌തേയികള്‍ക്കും മറ്റു സമ്പന്ന വിഭാഗങ്ങള്‍ക്കുമാണ് ത്ബുങ്ങും…
ഞങ്ങള്‍ സ്ത്രീകള്‍ക്കൊരു ചരിത്രമുണ്ട്. പുരുഷന്മാരെ പിന്നിലാക്കി സ്ത്രീകള്‍ നയിച്ച ചരിത്രം. ഞങ്ങള്‍ വളരെ ശക്തരും ധീരരുമാണ്. എന്നാല്‍ ഇപ്പോള്‍ യുദ്ധം സ്ത്രീയും തോക്കും തമ്മിലാണ്. അതില്‍ തോക്ക്…
ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടെ ഞാനും എന്‍റെ കസിനും ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തിന്‍റെ കയ്യില്‍ ഞങ്ങള്‍ പെട്ടിരുന്നെങ്കില്‍ ഞങ്ങളും ബലാത്സംഗം ചെയ്യപ്പെട്ടേനെ, കൊല്ലപ്പെട്ടേനെ യ്‌തേയികളെ…
ഒരപേക്ഷയുണ്ട്. ഞങ്ങള്‍ കുക്കികൾ പറയുന്ന കാര്യങ്ങള്‍ അതുപോലെ റിപ്പോര്‍ട്ട് ചെയ്യണം. ഞങ്ങളുടെ കാര്യങ്ങള്‍ പുറത്തെത്തിക്കാന്‍ മറ്റ് മാർഗ്ഗങ്ങൾ ഞങ്ങള്‍ക്കില്ല. മോദി മാധ്യമങ്ങള്‍ ഇവിടെത്തെ യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട്…
തല അറുത്തുവെച്ച മനുഷ്യര്‍, പച്ചയ്ക്ക് കത്തുന്നവര്‍, ഇറച്ചി കഷ്ണങ്ങള്‍ വെട്ടി നുറുക്കുന്നത് പോലെ കയ്യും കാലും തലയും ശരീരവും വെട്ടി നുറുക്കപ്പെട്ടവര്‍….. ഇന്നും ഉറക്കം കെടുത്തുന്ന ദൃശ്യങ്ങള്‍…
ഗുജറാത്ത് കലാപത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച അതേ പാറ്റേണിലാണ് മണിപ്പൂര്‍ സര്‍ക്കാരും കലാപത്തെ ആളിക്കത്തിച്ചത്. രണ്ട് ദിവസം കൊണ്ട് അടിച്ചമര്‍ത്താവുന്ന കലാപത്തിനെ മൂന്ന് മാസത്തേയ്ക്ക് നീട്ടണമെങ്കില്‍ എന്തൊക്കെ പദ്ധതികള്‍…