Thu. Apr 25th, 2024

Tag: Mangrooves

കണ്ടല്‍ച്ചെടികള്‍

കവ്വായിയിൽ കണ്ടൽ നട്ട് ഗവേഷക വിദ്യാർത്ഥികൾ

തൃക്കരിപ്പൂർ: തിരുപ്പതിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ്‌  റിസർച്ചിലെ (ഐസർ ) ഗവേഷക വിദ്യാർത്ഥികൾ കവ്വായിക്കായലിലെ മാലിന്യം നീക്കി; കണ്ടൽ നട്ടു. കൈവഴിയായ തേജസ്വിനിപ്പുഴയിലും…

കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ്

കോഴിക്കോട്: ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുക്കുക. ഏറ്റെടുക്കേണ്ട കണ്ടൽപ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ പരിസ്ഥിതി ദുർബല പ്രദേശ…

1000 കണ്ടൽചെടികൾ നട്ട് മത്സ്യത്തൊഴിലാളി

തൃക്കരിപ്പൂർ: കണ്ടൽ വനങ്ങളുടെ പരിസ്ഥിതി പ്രാധാന്യം വലിയ തോതിലൊന്നും അറിഞ്ഞിട്ടായിരുന്നില്ല, അയാൾ ചേറിലിറങ്ങിയത്. ഉപ്പുവെള്ളം അകറ്റിനിർത്താനും മീനുകൾക്ക് മുട്ടയിടാനും ഇവ അനിവാര്യമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. സ്വന്തം നിലക്ക് ആകാവുന്നത്ര…

ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം സമ്പൂർണ നാശത്തിലേക്ക്

പാപ്പിനിശ്ശേരി: കണ്ടൽ ദിനം ഗംഭീരമായി ആചരിക്കും. എന്നാൽ സംരക്ഷണം ഏറ്റെടുത്തവർ പോലും കണ്ടൽച്ചെടി നശിപ്പിക്കുന്നതു കണ്ടാൽ മിണ്ടില്ല. വളപട്ടണം പുഴയോരത്തു വിവിധ പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം…

കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾ പുതുപച്ചപ്പിലേക്ക്‌

ഫറോക്ക്: ബേപ്പൂർ ഉത്തരവാദിത്ത ടൂറിസത്തിൽ മാതൃകാ പദ്ധതി നടപ്പാക്കുന്നത് കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽ സംരക്ഷണത്തിന് വഴിയൊരുക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം കാരണം ജൈവ…