Mon. Dec 23rd, 2024

Tag: Man-eating tiger

ഒളിച്ചു കളി തുടർന്ന് നരഭോജി കടുവ

ഗൂ​ഡ​ല്ലൂ​ർ: ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള തി​ര​ച്ചി​ൽ പ​തി​നൊ​ന്നാം ദി​വ​സം പി​ന്നി​ട്ടു. കൊ​ല്ല​രു​തെ​ന്നും മ​യ​ക്കു​വെ​ടി​വെ​ച്ച് ജീ​വ​നോ​ടെ പി​ടി​കൂ​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നൈ ഹൈ​കോ​ട​തി​യി​ൽ പൊ​തു താ​ൽ​പ​ര്യ ഹ​ർജി ന​ൽ​കി​യ​തോ​ടെ കോ​ട​തി​യും ഇ​തം​ഗീ​ക​രി​ച്ച്…

നരഭോജി കടുവയെ കണ്ടെത്തി, പക്ഷേ പിടികൂടാനായില്ല

ഗൂഡല്ലൂർ: നരഭോജി കടുവയ്ക്കുവേണ്ടി ഇന്നലെ നടത്തിയ തിരച്ചിലിൽ വൈകിട്ടോടെ  മസിനഗുഡിക്കടുത്ത് സിങ്കാര റോഡിലെ വനത്തിൽ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കനത്ത മഴയെ തുടർന്ന് മയക്കു വെടി സംഘത്തിന്…

നാലുപേരെ കൊന്ന നരഭോജി കടുവയെ ജീവനോടെ പിടികൂടാൻ തീരുമാനം

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിനകത്തു കടന്ന നരഭോജി കടുവയെ മയക്കു വെടിവച്ചു പിടികൂടാനുള്ള ശ്രമം തുടരുന്നു. 4 പേരെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ആദ്യം ഉത്തരവിട്ടിരുന്നെങ്കിലും…

നരഭോജി കടുവയെ പിടികൂടാനായില്ല

ഗൂഡല്ലൂർ: ദേവൻ എസ്റ്റേറ്റിലെ നരഭോജിയായ കടുവയെ പിടികൂടാനായില്ല. ദേവൻ ഒന്നിൽ ഞായർ വൈകിട്ട് മേഫീഡിൽ രണ്ട് പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ 4 ദിവസത്തിനുള്ളിൽ മൂന്നു പശുക്കളെയാണു…