മാളയിലെ കെഎസ്ആർടിസി ഡിപ്പോയിൽ 24 ജീവനക്കാർക്ക് കൊവിഡ്
മാള: കെഎസ്ആർടിസി മാള ഡിപ്പോയിൽ 24 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ ഡിപ്പോ പ്രവർത്തനം മന്ദഗതിയിലായി. സമ്പർക്കത്തിലൂടെയാണ് ഇത്രയധികം പേർ ഒരേസമയം പോസിറ്റിവായതെന്ന് പറയുന്നു. മറ്റു ചില…