Fri. Jan 24th, 2025

Tag: lok dal

യുപി സര്‍ക്കാരിന്റെ വിരട്ടലിന് രാഷ്ട്രീയ ലോക് ദളിന്റെ മറുപടി; വെടി വെയ്ക്കുകയോ ജയിലിലടയ്ക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ പക്ഷേ പിന്മാറില്ല

ലഖ്‌നൗ: മഹാ പഞ്ചായത്തിന് അനുമതി നിഷേധിച്ച യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ മഹാ പഞ്ചായത്തിന്റെ സംഘാടകരായ രാഷ്ട്രീയ ലോക്ദള്‍.അധികൃതരുടെ നിര്‍ദ്ദേശം തങ്ങളെ പിന്തിരിപ്പിക്കാന്‍ പോകുന്നില്ലെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ്…