28 C
Kochi
Tuesday, September 28, 2021
Home Tags Leave

Tag: Leave

അവധി വ്യക്തിപരമായ കാരണങ്ങളാലെന്ന് ഷിബു ബേബി ജോൺ

കൊല്ലം:പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് ആര്‍എസ്‍പി നേതാവ് ഷിബു ബേബി ജോണ്‍. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ഇതിന് അര്‍ത്ഥമില്ല, അവധി പാര്‍ട്ടി അം​ഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷമാകുന്ന ഒന്നും ചെയ്യില്ല, ആര്‍എസ്‍പിക്കാരനായി തുടരും.പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നുപോവുന്നതെന്നും ഷിബു പറഞ്ഞു.ചവറയിലെ തോല്‍വിയോടും...

രോഗികള്‍ നഗരം വിടുന്നു; ജില്ലാ അതിര്‍ത്തിയില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക

ബെംഗളൂരു:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. രോഗവ്യാപനം രൂക്ഷമായ ബെംഗളൂരു അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. നഗരത്തില്‍ നിന്നും രോഗികള്‍ സമീപ ജില്ലകളിലേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.കേരള-കര്‍ണാടക അതിര്‍ത്തിയിലും പരിശോധന ശക്തമാക്കും. നിയന്ത്രണങ്ങള്‍ തെറ്റിച്ചു...