Sat. Jan 18th, 2025

Tag: LDF

ചേലക്കരയില്‍ യുആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകള്‍ക്ക്

  തൃശൂര്‍: ചേലക്കര നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന് വിജയം. കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താനായില്ലെങ്കിലും ചേലക്കരയിലെ ജയം ഇടതിന് പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പായി.…

പാലക്കാട് ലീഡ് പിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

  പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 80000 കടന്ന് മുന്നേറുന്നു. 83169 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട്ട് തുടക്കത്തില്‍ ലീഡ്…

മുനമ്പം; ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമെന്ന് കുഞ്ഞാലിക്കുട്ടി

  മലപ്പുറം: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഭൂ പ്രശ്‌നത്തിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടിനെ…

ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജന്‍

  കണ്ണൂര്‍: ആത്മകഥ എഴുതിത്തീര്‍ന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍. ഇന്ന് പുറത്തുവന്ന കഥകള്‍ ബോധപൂര്‍വം ഉണ്ടാക്കിയതാണ്. അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എഴുതി തീരാത്ത…

ഇപി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം മാറ്റിവെച്ചതായി ഡിസി ബുക്‌സ്

  കോട്ടയം: ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡിസി ബുക്‌സ്. നിര്‍മിതിയിലുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം പുസ്തക…

ഇടതുമുന്നണിയെ വെട്ടിലാക്കി ആത്മകഥയിലെ വിവരങ്ങള്‍ പുറത്ത്; നിഷേധിച്ച് ഇപി

  കണ്ണൂര്‍: പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി എല്‍ഡിഎഫ് മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥാ വിവാദം. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍…

‘കള്ളപ്പണ ഇടപാട് കണ്ടെത്താന്‍ എല്‍ഡിഎഫിന് സ്‌ക്വാഡുണ്ട്’; പി സരിന്‍

  പാലക്കാട്: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫിന് സ്‌ക്വാഡുകളുണ്ടെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. വളരെ കൃത്യമായ…

നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ പ്രതിഷേധം; വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു

  തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍…

വോട്ട് അഭ്യര്‍ത്ഥിച്ചുള്ള ബോര്‍ഡില്‍ വിഗ്രഹ ചിത്രം; വി മുരളീധരനെതിരെ പരാതി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫാണ് തിരഞ്ഞെടുപ്പ് കമ്മീഷന്…

priya varghese

വേട്ടയാടി വിളയാടിയവര്‍ മാപ്പ് പറയുമോ ?

കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വര്‍ഗീസിനു അപേക്ഷ നല്‍കുന്ന സമയത്ത് ഒന്‍പത് വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പരിചയമുണ്ട് ണകള്‍ പറക്കുന്നു, സത്യം അതിന്‍റെ പിന്നാലെ മുടന്തി വരുന്നു. ഇന്നത്തെ…