Wed. Jan 15th, 2025

Tag: Landslide

Child Rights Commission files voluntary case against YouTube channel after Arjun's child's reaction video

അർജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കര്‍ണാടകയിലെ ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യുട്യൂബ് ചാനലിനെതിരെ സ്വമേധയ  കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറോടും, ജില്ലാ ശിശുസംരക്ഷണ…

പുഴയിലെ തിരച്ചില്‍ ദുഷ്‌കരം; അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ

  അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ്…

പ്രതീക്ഷയോടെ അര്‍ജുനായുള്ള തിരച്ചില്‍ തുടരുന്നു

  ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. നാവികസേനയെ കൂടാതെ പ്രാദേശിക…

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാം തീർഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 3 തീർഥാടകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7.30 നാണ് ചിർബാസ മേഖലക്ക് സമീപമുള്ള…

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് 

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ…

Nepal Landslide Disaster Search Underway for 63 Missing Bus Passengers

നേപ്പാളിലെ ഉരുള്‍പൊട്ടലിൽ ബസുകള്‍ ഒലിച്ചുപോയി; 63 യാത്രക്കാരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളില്‍ വന്‍ ഉരുള്‍പ്പൊട്ടല്‍. രണ്ട് ബസുകള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിലാണു സംഭവം ഇന്ന് പുലര്‍ച്ചെ 3.30ഓടെ നേപ്പാളിനെ ഞെട്ടിച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്.…

മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ അപകടം: മണ്ണിനടിയിൽപ്പെട്ട ഒരാൾ മരിച്ചു

മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.  രാവിലെ 9 30 ഓടെയാണ് സംഭവം. കോട്ടയ്ക്കൽ പൊട്ടിപ്പാറ സ്വദേശികളായ സ്വദേശികളായ…

ജമ്മു കശ്മീരില്‍ ഭൂമി ഇടിച്ചിലും വിള്ളലും; 16 ഓളം വീടുകള്‍ക്ക് കേടുപാട്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നു. ഭൂമി ഇടിഞ്ഞ് താഴ്ന്നതിനെ തുടര്‍ന്ന് വീടുകളും പവര്‍ ട്രാന്‍സ്മിഷന്‍ ടവറുകളും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് …

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം 50 ല്‍ അധികം ആളുകളെ കാണാതായതായി

മലേഷ്യയിലെ മണ്ണിടിച്ചിലില്‍ രണ്ട് മരണം. 50 ല്‍ അധികം ആളുകളെ കാണാതായതായി  റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് കോലാലംപൂരിന് സമീപമുളള ഒരു ക്യാമ്പ് സൈറ്റില്‍ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം…

കൂട്ടിക്കലിൽ പാറമടകൾ അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം: കൂട്ടിക്കൽ കൊക്കയാർ മേഖലകളിൽ പാറമടകൾ അനുവദിക്കരുതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠന റിപ്പോർട്ട്. പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ സാധ്യത കൂടുതലാണെന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടി വേണമെന്നുമാണ്…