Mon. Dec 23rd, 2024

Tag: lack of interest

രാജ്യത്ത് വാക്​സിൻ സ്വീകരിക്കുന്നതിൽ താത്പര്യക്കുറവ്​; കാമ്പയിനുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വാ​ക്​​സി​ൻ സീ​ക​രി​ക്കു​ന്ന​തി​ൽ താത്​പ​ര്യ​ക്കു​റ​വ്​ കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ്പ​യി​നു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ പോ​സ്​​റ്റ​റു​ക​ൾ വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി…