Thu. Apr 25th, 2024

Tag: KSRTC

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കാനൊരുങ്ങുന്നു.സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 50 വയസ്സ് കഴിഞ്ഞവര്‍ക്കും 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ സൗകര്യം. ഇതുമായി…

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി. ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസി വരുത്തിയ കുടിശ്ശിക അടയ്ക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.…

കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദേശം.…

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഉത്തരവിന് സുപ്രീംകോടതി സ്റ്റേ

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് സുപ്രീം…

കെഎസ്ആര്‍ടിസിയില്‍ പരസ്യം; ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

കെഎസ്ആര്‍ടിസിയില്‍ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിയ്ക്കും. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട്…

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍

കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് ഇന്ന് ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഭരണകക്ഷി യൂണിയനായ…

ബസുകളില്‍ പരസ്യം പാടില്ല; അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെഎസ്ആര്‍ടിസി. വന്‍വരുമാന നഷ്ടമാണ് ഉത്തരവ് വരുത്തി വച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെഎസ്ആര്‍ടിസി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.…

വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി എംഡി നെതർലാൻഡിലേക്ക്

തിരുവനന്തപുരം: യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകര്‍ നെതർലാൻഡിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. മേയ് 11ന് നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകര്‍ പോകുന്നത്. അവിടെ നടക്കുന്ന…

കെഎസ്ആർടിസി ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: കണ്ണനൂരിൽ കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും അപകടത്തെ കുറിച്ച്…