Wed. Jan 22nd, 2025

Tag: Krishnakumar

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ തടഞ്ഞു

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്ഐ പ്രവർത്തകരാണ് കൃഷ്ണകുമാറിനെ തടഞ്ഞത്.…

ബിജെപി സ്ഥാനാർത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങൾ നഷ്ടമായിത്തുടങ്ങി: കൃഷ്ണകുമാർ

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങൾ നഷ്ടമായിത്തുടങ്ങിയെന്ന് നടൻ കൃഷ്ണകുമാർ. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബർ ആക്രമണത്തിനും ഇരയായി. തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത്…

‘അഴിമതിക്ക് ജനം മറുപടി നൽകും’, തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. മണ്ഡലത്തിലെ തീരദേശ മേഖലകളിൽ അടക്കം ലീഡ് നേടും. വികസന മുരടിപ്പിനും അഴിമതിക്കും ജനം മറുപടി നൽകും. എതിർ…

പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ചിത്രം പ്രചാരണ ബോർഡിൽ; കൃഷ്ണ കുമാറിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്ണ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കൃഷ്ണകുമാർ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം മണ്ഡലം…