Mon. Nov 18th, 2024

Tag: Kozhikode

വ്യവസായ മന്ത്രിയുടെ സന്ദർശനത്തിൽ പ്രതീക്ഷയോടെ കോഴിക്കോടെ വ്യവസായ മേഖല

കോഴിക്കോട്: വ്യവസായ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന മന്ത്രി പി രാജീവിനെ കാത്തിരിക്കുന്നത് വ്യവസായ മേഖലയിലെ ഒട്ടേറെ പ്രശ്നങ്ങൾ. അടിസ്ഥാനപരമായ പ്രശ്നങ്ങൾക്കു പുറമേയാണ് കൊവിഡ്…

എസ്പി‌സി സൈക്കിൾ ബ്രിഗേഡ്‌ കേരളയ്‌ക്ക്‌ തുടക്കം

കോഴിക്കോട്‌: സ്‌റ്റുഡന്റ്‌ പൊലീസ്‌ അംഗങ്ങളെ ഒരു വാഹനമെങ്കിലും ഓടിക്കാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ‘സൈക്കിൾ ബ്രിഗേഡ്‌ കേരള’യ്‌ക്ക്‌ തുടക്കം. ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ്‌ സൈക്കിൾ…

കൊവിഡ് വ്യാപനം; വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ ബെഡ് ഒഴിവില്ലാതെ ആശുപത്രികൾ

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ജില്ലയിലെ ആശുപത്രിയിലെ കിടക്കകൾ നിറയുന്നു. അടിയന്തര ഘട്ടത്തിൽ പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നതിനു പ്രയാസമുണ്ട്. ചില ആശുപത്രികളിൽ റഫറൽ…

ഓടയിൽ തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം; മഴ പെയ്താൽ റോഡ് പുഴ

കല്ലാച്ചി: സംസ്ഥാന പാതയിൽ നിന്ന് വളയം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിനു കാരണം ഓടയിൽ തങ്ങിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം. റോഡ് പുഴയായത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച…

എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിത ഉദ്യോഗസ്ഥ അന്വേഷിക്കും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക്. പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 14 ദിവസത്തിനകം പാർട്ടിയിൽ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കിൽ…

ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം പാതനിർമാണത്തിന് പൊളിക്കുന്നു

ഒഞ്ചിയം: ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഇനി ഓർമ. കേരള നവോത്ഥാനത്തിന്റെ ചൂടും ചൂരുമേറ്റ് പിറവികൊണ്ട ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ദേശീയപാത…

തുഷാരഗിരി വെള്ളച്ചാട്ടവും വിനോദ സഞ്ചാരമേഖലയും സംരക്ഷിക്കും; വനം– ടൂറിസം വകുപ്പ്

കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടവും അതുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരമേഖലയും പരിസ്ഥിതിയും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പ്രദേശം സന്ദർശിച്ച വിദഗ്ധ…

ഉന്നതരുടെ ആസൂത്രണപ്പിഴവ്; വനം വകുപ്പിനു നഷ്ടം കോടികൾ

കോഴിക്കോട്: വനം ഉന്നതരുടെ ആസൂത്രണപ്പിഴവു മൂലം സംസ്ഥാനത്തെ 3 പ്രധാന റേഞ്ചുകളിൽ തേക്ക് തോട്ടങ്ങൾ ഒരുക്കുന്ന കോടികളുടെ പദ്ധതി പാളി. തേക്ക് തൈകൾ നടാനായി എടുത്ത 3…

അതിജീവന സമരവുമായി തെരുവിലിറങ്ങി കലാകാരന്മാർ

കോഴിക്കോട്: അതിജീവന സമരവുമായി കലാകാരൻമാർ തെരുവിലിറങ്ങി. നാടകത്തിലെയും നൃത്തവേദിയിലെയും ചമയങ്ങളും സംഗീത ഉപകരണങ്ങളുമായാണ് കോഴിക്കോട്ടെ കലാകാരൻമാർ ടൗൺഹാളിനു മുൻപിൽ സഹനത്തിന്റെ നിൽപുസമരവുമായെത്തിയത്. കൊവിഡ് സാഹചര്യത്തിൽ 2 വർഷമായി…

കോഴിക്കോട് മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

കോഴിക്കോട്: നാദാപുരത്തെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. വന്‍ കൃഷിനാശമാണ് കാട്ടാനയുടെ ആക്രമണത്തില്‍ മേഖലയില്‍ ഉണ്ടാവുന്നത്. വന്യമൃഗശല്യത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങി. കണ്ടിവാതുക്കല്‍…