Sun. Dec 22nd, 2024

Tag: Kozhikkod

താമരശ്ശേരിയില്‍ നഗ്‌നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

  കോഴിക്കോട്: താമരശ്ശേരിയില്‍ നഗ്‌നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അടിവാരം സ്വദേശി പൊട്ടികൈയില്‍ പ്രകാശന്‍, വാഴയില്‍ ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. കുടുംബപ്രശ്‌നം തീര്‍ക്കാനും…

കോഴിക്കോട് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട്: ചികിത്സാ പിഴവ് മൂലം കോഴിക്കോട് എകരൂരിൽ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി.  വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.…

കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ; 61 കുട്ടികൾക്ക് രോഗബാധ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്ത ബാധ. പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹയർസെക്കൻഡറി വിഭാഗത്തിലെ 41 ഉം ഹൈസ്കൂൾ ഭാഗത്തിലെ…

നിപ: കുട്ടിയുടെ നില ഗുരുതരം, കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ…

വിഷം പേറുന്ന ജലാശയം; കല്ലായിപ്പുഴയെ കൊല്ലുന്നതെന്തിന്?

വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യവും കടകളില്‍ നിന്നുള്ള മാലിന്യവും ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യം കനോലി കനാലിലെയ്ക്ക് ഒഴുകി എത്തുന്നുണ്ട് ശ്ചിമഘട്ടത്തിലെ ചെറുകളത്തൂരില്‍…

അതിതീവ്ര മഴക്ക് സാധ്യത; കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  തിരുവനന്തപുരം: നാളെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

11 കണക്ഷനുണ്ട്, സ്ഥിരമായി ബില്ലടക്കാറില്ല; ആക്രമിക്കില്ലെന്ന് ഉറപ്പുതരണമെന്ന് കെഎസ്ഇബി

  കോഴിക്കോട്: ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി. ഉറപ്പു വാങ്ങാന്‍ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ…

കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച്…

കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴ് പേർക്ക് ഇടിമിന്നലേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടലിൽ നിന്ന് വള്ളം കരക്കടുപ്പിക്കുമ്പോഴാണ് മിന്നലേറ്റത് എന്നാണ് റിപ്പോർട്ട്.പരിക്കേറ്റ ഏഴ് പേരെയും കോഴിക്കോട്…

ആദിവാസി സമൂഹത്തെ ഇല്ലാതെയാക്കുന്ന കുറ്റ്യാടി കല്ല്യാണം

ആദിവാസി യുവാക്കള്‍ സ്ഥിരം മദ്യപാനികള്‍ ആണെന്ന് പ്രചരിപ്പിച്ചാണ് പെണ്‍കുട്ടികളെ കല്ല്യാണം കഴിച്ച് കൊണ്ടുപോകുന്നത് ദിവാസി അതിജീവന സമരങ്ങളുടെ ചരിത്രവും ഭൂതകാലവുമുള്ള ഭൂമികയാണ് വയനാട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങള്‍…