Tue. Jan 21st, 2025

Tag: Kollam

വിദേശ മലയാളിയുടെ പേരുപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്

ചാത്തന്നൂർ: ഓൺലൈനിൽ സാധനം വാങ്ങിയവർക്കു സമ്മാനം ലഭിച്ചെന്ന് പറഞ്ഞു വിദേശ മലയാളിയുടെ പേരു ഉപയോഗിച്ചു സാമ്പത്തിക തട്ടിപ്പ്. ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം സ്വദേശിയായ ഷിനോജ് മോഹന്റെ പേര്…

ജ​യ​ല​ക്ഷ്മി സ​മ്മാ​നി​ച്ച വൃ​ക്ഷ​ത്തൈ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ വ​ള​രും

പ​ത്ത​നാ​പു​രം: ക​ര്‍ഷ​ക​യും പ​ത്ത​നം​തി​ട്ട പ​ന്ത​ളം ഉ​ള​നാ​ട് സ്വ​ദേ​ശി​നി​യും പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യു​മാ​യ ജ​യ​ല​ക്ഷ്മി സ​മ്മാ​നി​ച്ച വൃ​ക്ഷ​ത്തൈ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ വ​ള​രും. ക​ഴി​ഞ്ഞ ആ​ഴ്ച പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യ…

ഗ്രാമങ്ങളെ ഒഡിഎഫ് പ്ലസ് പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ

കൊല്ലം: ​ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പാക്കി ജില്ലയിലെ പഞ്ചായത്തുകളെ സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒഡിഎഫ് പ്ലസ്)പദവിയിലേക്ക് ഉയർത്താൻ ശുചിത്വ മിഷൻ. പഞ്ചായത്തുകൾക്ക് ഒഡിഎഫ് പ്ലസ് പദവി നൽകുന്നതിന്റെ…

സിലിണ്ടറുകളുമായി വന്ന ലോറി ഒരു സംഘം തൊഴിലാളികൾ തടഞ്ഞു

കൊല്ലം: ജില്ലാ ആശുപത്രിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായി എത്തിയ ലോറി ലോഡിങ് തൊഴിലാളികൾ തടഞ്ഞു. ഇന്നലെ വൈകിട്ടു മൂന്നരയോടെ ആണു സംഭവം. കോവിഡ് രൂക്ഷമായതോടെ കഴിഞ്ഞ ഏതാനും മാസമായി…

വധുവിൻ്റെ അച്ഛൻ്റെ സ്ഥാനത്ത് ജില്ലാ കളക്ടർ

കൊല്ലം: പനമൂട് ദേവീക്ഷേത്രത്തിൽ ഇന്ന് നടന്ന വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി അബ്ദുൽ നാസറായിരുന്നു. ചടങ്ങുകളുടെ മേൽനോട്ടം…

പമ്പിൽ നിന്ന് പെട്രോളിനു പകരം വെള്ളം

ഓയൂർ: വെളിയം പെട്രോൾ പമ്പിൽനിന്ന്​ വാഹനങ്ങളിൽ നിറച്ച പെട്രോളിൽ പച്ചവെള്ളം. നിരവധി വാഹനങ്ങളുടെ എൻജിൻ തകരാറിലായതായി ആരോപണം. പൊലീസ് പമ്പ് അടപ്പിച്ചു. വെളിയം മാവിള ജങ്ഷനിൽ പ്രവർത്തിക്കുന്ന…

ചെറിയ വെളിനല്ലൂരിൽ സമരവുമായി ജനങ്ങൾ

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ചെറിയ വെളിനല്ലൂർ മുളയറച്ചാലിൽ ചിക്കൻ വേസ്​റ്റിൽനിന്ന് മൃഗങ്ങൾക്ക് ആഹാര ഉൽപന്നം നിർമിക്കുന്ന പ്ലാൻറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് ഭരണസമിതി ഈ മാസം…

മൺറോതുരുത്ത്‌ സ്റ്റോപ്പ് എടുത്തുകളഞ്ഞു

കൊല്ലം: റെയിൽവേ ഭൂപടത്തിൽനിന്ന്‌ മൺറോതുരുത്ത്‌ മായുന്നു. മെമു ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ ഇറക്കിയ ഉത്തരവിൽ മൺറോതുരുത്തില്ല. ലോക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ചിരുന്ന കൊല്ലം– ആലപ്പുഴ,…

പ്രതിസന്ധിയിലായി ജല ജീവൻ മിഷൻ പദ്ധതി

കൊട്ടാരക്കര: ലക്ഷങ്ങൾ പൊടിച്ച് നിർമാണം പാതിവഴിയിലാക്കിയ ശുദ്ധജല പദ്ധതികൾ ഏറ്റെടുക്കാതെ ‘ജലജീവൻ’ മിഷൻ. അന്തമൺ ഉൾപ്പെടെ ഇരുപതോളം ശുദ്ധജല പദ്ധതികൾ ഇതോടെ പ്രതിസന്ധിയിലായി. ജല ജീവൻ മിഷൻ…

പൊഴിക്കര ചില്ലയ്ക്കൽ മലയിടിഞ്ഞു വീണു

പരവൂർ: പൊഴിക്കര ചില്ലയ്ക്കൽ മലപ്പുറം പ്രദേശത്ത് മലയിടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് ചില്ലയ്ക്കൽ ഭാഗത്തെ മലപ്പുറം പ്രദേശത്ത് കടലിനോട് ചേർന്നുള്ള മല ഇടിഞ്ഞു…