Mon. Jan 20th, 2025

Tag: Kollam

പിഞ്ചു കുഞ്ഞിൻ്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊല്ലം: കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിൻ്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ…

ബോണസും പ്രൈസ് മണിയും കിട്ടിയില്ലെന്നു പരാതി

കുണ്ടറ: കേരളത്തിലെ ഏറ്റവും ജനകീയമായ ജലോത്സവം എന്നു വിശേഷിപ്പിക്കാവുന്ന കല്ലട ജലോത്സവത്തിൽ മാറ്റുരച്ച ഒൻപത് പ്രാദേശിക ക്ലബ്ബുകൾക്ക് രണ്ടു വർഷമായിട്ടും ബോണസും പ്രൈസ്മണിയും കിട്ടിയില്ലെന്നു പരാതി. 52…

കൊ​ല്ലം-എ​റ​ണാ​കു​ളം മെ​മു അ​ൺ​റി​സ​ർ​വ്ഡ് എ​ക്​​സ്​​പ്ര​സ്

കൊ​ല്ലം: യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു അ​ൺ​റി​സ​ർ​വ്ഡ് എ​ക്​​സ്​​പ്ര​സാ​യി 30 മു​ത​ൽ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തും. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കൗ​ണ്ട​റി​ൽ​നി​ന്ന് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യാം. കൊ​ല്ല​ത്തു​നി​ന്ന്…

തെരുവുവിളക്കുകൾ മാസങ്ങളായി പ്രകാശിക്കുന്നില്ല

ഇരവിപുരം: കോർപറേഷനിലെ തെക്കുംഭാഗം ഡിവിഷനിലെ തീരപ്രദേശത്തുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കോർപറേഷൻ മൗനത്തിൽ. ഇരവിപുരം പള്ളിനേര്, കാക്കത്തോപ്പ് എന്നിവിടങ്ങളിലുള്ള ഹൈമാസ്​റ്റ്​ ലൈറ്റുകളും പ്രകാശിച്ചിട്ട് മാസങ്ങളായി. വിഷയം…

വായിക്കാൻ സമയം കിട്ടാറില്ലെന്ന പരാതി ഇനി വേണ്ട

കൊല്ലം: വായിക്കാൻ സമയം കിട്ടാറില്ലെന്ന പരാതി ഇനി വേണ്ട. പൊതു സ്ഥലങ്ങളിൽ കാത്തിരിക്കുന്ന സമയം പുസ്തക വായനയ്ക്ക് ഉപയോഗിക്കാം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പുസ്തക…

റെയിൽപാതയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ സർവീസ് തടസ്സപ്പെട്ടു

പുനലൂർ: കൊല്ലം-ചെങ്കോട്ട റെയിൽപാതയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകൾ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30ഓടെ തെന്മല പത്തേക്കർ നാലാം നമ്പർ തുരങ്കത്തോട് ചേർന്നാണ് കുന്നിടിഞ്ഞ്…

അപകടങ്ങൾ കുറയ്ക്കാൻ രാത്രി യാത്രക്കാർക്ക് കാപ്പി

ചോഴിയക്കോട്: മലയോര ഹൈവേയുടെ കുളത്തൂപ്പുഴ മടത്തറ പാതയിൽ പതിവാകുന്ന അപകടങ്ങൾ കുറയ്ക്കാൻ രാത്രിയാത്രക്കാർക്ക് കാപ്പി നൽകി യുവാക്കളുടെ കൂട്ടായ്മ. മടത്തറ കൊച്ചുകലിങ്കിലെ പ്രവാസികളായ കുന്നിൽവീട്ടിൽ പി പ്രശാന്ത്,…

നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസ്

കൊല്ലം: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസിനെ വിന്യസിച്ചു. നഗരത്തിലെ സ്ത്രീകള്‍ ഒത്തുചേരുന്ന എല്ലാസ്ഥലങ്ങളും ഇനി മുതല്‍ പിങ്ക് ഷാഡോ പൊലീസി​ൻെറ നിരീക്ഷണത്തിലായിരിക്കും. പ്രത്യേക…

ഓണത്തിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ

തിരുവനന്തപുരം: ഓണനാളുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും തൈരും മറ്റ് മില്‍മ ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60…

താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി ഉദ്ഘാടനം

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച മാമോഗ്രഫി, ഏഴ് മോഡൽ തിയറ്റർ, സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറ്​ എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. എൻ കെ…