Wed. Dec 18th, 2024

Tag: Kollam

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

  കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയെ(20) കണ്ടെത്തി. തൃശൂരിലെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഐശ്വര്യയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.…

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്; മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

  കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ശംസൂണ്‍ കരീം…

സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തി; സംഘം ചേർന്ന് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തൻ്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സഹോദരനെയും സുഹൃത്തിനെയും…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ആറു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ്…

പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ‘ജിന്നാണ്’ കൊല നടത്തിയതെന്ന് പ്രതി

  കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത കൂടുന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് കൊല്ലപ്പെട്ടത്. ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരന്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ…

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍; സമയത്തില്‍ മാറ്റം

  കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചതോടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള…

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസ്; ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസില്‍ ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ ആണ് അപേക്ഷ തള്ളിയത്.…

മൈനാ​ഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിക്ക് ജാമ്യം നൽകി കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.…

സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവം; പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ

കൊല്ലം: സ്കൂട്ടർ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പിടിയിലായ അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും  മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ.  ഇരുവരും മദ്യപിച്ചിരുന്നെന്നാണ് പോലീസും നൽകുന്ന വിവരം. സുഹൃത്തിന്‍റെ…