Thu. Jan 23rd, 2025

Tag: Kodiyeri Bhalakrishnan

തിരുവനന്തപുരം എയര്‍പോര്‍ട്ട് കെെമാറ്റത്തിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കെെമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ  കേസ് തീര്‍പ്പാക്കാതെ സ്വകാര്യ…

പൊലീസും കോടതിയും എല്ലാ പാര്‍ട്ടിക്കാര്‍ക്കും ബാധകം;വനിതാ കമ്മിഷന്‍ അധ്യക്ഷയെ തള്ളി കോടിയേരി 

തിരുവനന്തപുരം: പാര്‍ട്ടി പൊലീസും കോടതിയുമാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍റെ  പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസും കോടതിയും എല്ലാ പാര്‍ട്ടിക്കാര്‍ക്കും…

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ തയ്യാറാണോ? പ്രതിപക്ഷത്തോട് കോടിയേരി

തിരുവനന്തപുരം:   സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാണോ എന്ന് കേരളത്തിലെ പ്രതിപക്ഷം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതീവജാഗ്രത ആവശ്യപ്പെടുന്ന ഘട്ടമാണ് ഇതെന്നും…

സ്പ്രിംക്ലറിൽ ഇടഞ്ഞ് സിപിഐ;  കൊവിഡിന് ശേഷം ചര്‍ച്ചയെന്ന് സിപിഎം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കെെമാറിയെന്ന വിവാദം ചൂടുപിടിക്കുമ്പോള്‍ സര്‍ക്കാരിന് അതൃപ്തി അറിയിച്ച് സിപിഐ. സ്പ്രിംക്ലര്‍ വിവാദത്തില്‍ നേരത്തെ തന്നെ തങ്ങളുടെ…

കേന്ദ്രം കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളകുതേയ്ക്കുകയാണ്; മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോടിയേരി

കൊച്ചി:   പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത്…