Thu. May 2nd, 2024

Tag: Kochi

പരിശോധനകൾ ഇല്ലാതെ കൊച്ചിയിലെത്തിയ ചൈനീസ് കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു 

കൊച്ചി: ആവശ്യമായ പരിശോധനകൾ കൂടാതെ കൊച്ചിയിലെത്തിയത് നാല് കണ്ടെയ്‌നർ കളിപ്പാട്ടങ്ങളാണ്  കണ്ടെത്തിയത് . 80 ലക്ഷം രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങളാണ് പരിശോധനയില്ലാതെ എത്തിയത് . തൃശ്ശൂരിലേക്ക്…

മെട്രോ നഗരമായ കൊച്ചിക്കായി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ 

 തിരുവനന്തപുരം: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെ വികസനത്തിന് ബജറ്റിൽ 6000 കോടി രൂപ. കൊച്ചിയുടെ വികസന പ്രവർത്തനങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ ആണ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് …

ആവേശമായി നാവികസേനയുടെ വഞ്ചിതുഴയൽ 

കൊച്ചി: നാവികസേനയുടെ പ്രശസ്തമായ വഞ്ചിതുഴയൽ മത്സരത്തിൽ ആന്റി സബ്മറൈൻ വാർഫെയ്‌ർ,ഡ്രൈവിംഗ് സ്കൂളുകൾ ചേർന്ന ടീം ഓവറോൾ ട്രോഫി നേടി. ജൂനിയർ ,സീനിയർ , ബേസ്ഡ് വെയിലർ,ഓഫീസേഴ്‌സ് എന്നിങ്ങനെ…

കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം 

കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേളയ്ക്കും  വിജ്ഞാനോത്സവത്തിനും നാളെ കൊച്ചിയിൽ തുടക്കമാകും. വൈകിട്ട് ആറിന് ഡോ. എം ലീലാവതിയും പ്രൊഫ. എം കെ സാനുവും ചേർന്ന് മറൈൻഡ്രൈവിലെ പ്രധാന…

റെഗ്ഗ സംഗീത രാജാവിന്റെ ഓർമ്മയിൽ ആനന്ദപോരാട്ടം 

കൊച്ചി: റെഗ്ഗെ സംഗീത രാജാവിന്റെ 75 ആം ജന്മദിനാഘോഷത്തിന് ഭാഗമായി 5, 6 തീയതികളിൽ ആനന്ദപോരാട്ടം സംഘടിപ്പിക്കും. പീപ്പിൾസ് പൊളിറ്റിക്കൽ പ്ലാറ്റ്  ഫോമിൻറെ നേതൃത്വത്തിൽ വാസ് ഗോ…

ആഴക്കടലിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണാൻ അവസരവുമായി സിഎംഎഫ്ആർഐ  

കൊച്ചി: ആഴക്കടലിലെ കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ്  കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം. എഴുപത്തിമൂന്നാമത്‌ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചാണ്  കൗതുകമുണർത്തുന്ന കടൽ കാഴ്ചകൾ കാണാൻ ചൊവ്വാഴ്ച സിഎംഎഫ്ആർഐ ജനങ്ങൾക്കായി തുറക്കുന്നത്. കടൽ…

മരടില്‍ വീണ്ടും കോണ്‍ഗ്രീറ്റ് മാലിന്യങ്ങല്‍ നീക്കാൻ തുടങ്ങി

കൊച്ചി: മരടിൽ പൊളിച്ച ഫ്ളാറ്റിലെ മാലിന്യനീക്കം പുനരാരംഭിച്ചു. ദിവസം 50 ലോഡ് മാലിന്യം വീതം ആൽഫ സെറീൻ ഫ്ലാറ്റിൽനിന്ന് നീക്കുന്നുണ്ട്. മറ്റു ഫ്ലാറ്റുകളിൽനിന്നും രാത്രികാലങ്ങളില്‍ മാലിന്യം നീക്കുന്നുണ്ട്.…

വിദ്യാർത്ഥികൾക്ക് കാക്കയെ വരയ്ക്കാം

കൊച്ചി: വെള്ളിയാഴ്ച കൊച്ചിയിൽ  ആരംഭിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി വിദ്യാർത്ഥികൾക്കായി കാക്കവര സംഘടിപ്പിക്കുന്നു. നാലാംക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കൃതിയുടെ വേദിയിൽ ഇതിനായി…

കുമ്പളത്തു റെയിൽവേ ഗേറ്റ് അടച്ചു, ദുരിതത്തിലായി നാട്ടുകാർ 

കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുമ്പളം സ്കൂൾ ഭാഗത്തെ റെയിൽവേ ഗേറ്റ് അടച്ചത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.ജനുവരി 25 നാണ് റെയിൽവേ ഗേറ്റ്  അടച്ചത്.അടക്കുന്നതുമായി ബന്ധപ്പെട്ട വിവരം ബോര്ഡില് പ്രദർശിപ്പിച്ചത് 24…

കരയിലടുപ്പിക്കാനാകാതെ റോ റോ ജങ്കാർ; വലയിലായി യാത്രക്കാർ

കൊച്ചി: ജെട്ടിയിൽ അടുപ്പിക്കാനാകാതെ  വട്ടംചുറ്റി റോ റോ ജങ്കാർ. രാവിലെ 9 :15 ന് വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പുറപ്പെട്ട സേതുസാഗർ 1 എന്ന റോ…