Sat. Jul 12th, 2025

Tag: Kerala

ക്ഷേമ പെൻഷൻ 1600 രൂപയാക്കി; തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ബജറ്റിൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​ ധനമന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ​ അ​വ​ത​രി​പ്പിച്ചു.…

ഏപ്രിലിൽ ശമ്പളവും പെൻഷനും വർദ്ധിക്കും; റെക്കോർഡ് തകർത്ത് ഐസക്കിന്റെ പ്രസംഗം

തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും…

കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നതിൽ ആശങ്ക, ആരോ​ഗ്യമന്ത്രിക്ക് താത്പര്യം മാ​ഗസിൻ കവ‍ർ പേജാവാൻ: വി.മുരളീധരൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ…

കേരളത്തിന്‍റെ​ വളർച്ച നിരക്ക്​ കുത്തനെ താഴേക്ക്​; ദേശീയ ശരാശരിയേക്കാൾകുറവ്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക്​ കുത്തനെ താഴേക്കെന്ന്​ സാമ്പത്തിക അവലോകന റിപ്പോർട്ട്​. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന്​ 3.45 ശതമാനമായി വളർച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ…

സയിദ് മുഷ്താഖ് അലി ടി20 കേരളത്തിന് രണ്ടാം ജയം;മുംബൈയുടെ വമ്പിന് മറുപടിയുമായി അസറുദ്ദീന്റെ സെഞ്ചുറി

മുംബൈ: വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ എട്ട് വിക്കറ്റിന്റെ മിന്നും…

വാക്സീൻ വിതരണം ഇന്നു മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന്‍ സ്വീകരിക്കും; കുത്തിവയ്പ് ശനിയാഴ്ച

തിരുവനന്തപുരം: ജില്ലകളിലേയ്ക്കുള്ള കോവിഡ് വാക്സീന്‍ വിതരണം ഇന്നു മുതല്‍. ശനിയാഴ്ചയാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സീന്‍ സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്…

ലൈഫ് മിഷന്‍ ക്രമക്കേട്; ‘വിധി സ്റ്റേ ചെയ്യണം’, ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

ദില്ലി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.…

കേരളം നോട്ടമിട്ട് അമേരിക്കന്‍ ഭീമന്‍, റാഞ്ചാന്‍ സംസ്ഥാനങ്ങള്‍, വാഹനവിപ്ലവത്തിലേക്ക് രാജ്യം

ബാംഗ്ളൂർ: ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ലയുടെ ഇന്ത്യാ പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2021ല്‍ കമ്പനി ഇന്ത്യയില്‍ എത്തുമെന്നാണ്…

Ramesh_Chennithala

കേരളത്തിൽ യുഡിഎഫ് ന്യായ് പദ്ധതി നടപ്പിലാക്കും

തിരുവനന്തപുരം:   കേരളത്തിൽ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്.…

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ തീയേറ്ററുകൾ തുറന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ തീയേറ്ററുകൾ തുറന്നു.

കൊച്ചി: കോവിഡ് മഹാമാരി കാരണം അടച്ചിട്ടിരുന്ന തീയേറ്ററുകൾ ഇന്ന് കേരളത്തിൽ തുറന്നു. നീണ്ട 10 മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്നത്. വിജയ് ചിത്രം മാസ്റ്ററാണ് പ്രദർശനം…