Sun. May 11th, 2025

Tag: Kerala

‘തല’ മാറ്റത്തിൽ ഒതുങ്ങില്ല, കേരളത്തിൽ അടിമുടി മാറ്റത്തിന് എഐസിസി

ന്യൂഡല്‍ഹി: കെ സുധാകരനെ കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റം നിർദ്ദേശിച്ച് എഐസിസി. സംഘടന സംവിധാനം അടിമുടി മാറണമെന്നാണ് നിര്‍ദ്ദേശം. എല്ലാ ഭാരവാഹികൾക്കും ചുമതലയും…

കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുക്കണം; ബിജെപിയോടു മോദി

ന്യൂഡല്‍ഹി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിനോടു കേന്ദ്രം. ഞായറാഴ്ച വൈകീട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ…

ലോക്ഡൗൺ 16 വരെ ;11ന് കൂടുതൽ കടകൾ തുറക്കാം, 12, 13 സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. വെള്ളിയാഴ്ച (11 ന്) കൂടുതൽ കടകൾ തുറക്കാൻ അനുമതി. ശനിയും…

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കൊവിഡ്; 221 മരണങ്ങള്‍ കൂടി, ആകെ മരണം പതിനായിരം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ…

സ്കൂൾ വിദ്യാഭ്യാസം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മികവിൻ്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും ഒന്നാമത്. 70 മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന വിലയിരുത്തൽ സൂചികയിൽ 901 പോയന്റ്‌ നേടിയാണ്‌…

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ്: പ്രധാന വാർത്തകൾ

പ്രതിഷേധത്തെ തുടർന്ന് മലയാളം വിലക്കിയ സർക്കുലർ പിൻവലിച്ചു ഇന്ധന വില വീണ്ടും കൂട്ടി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ് കൊടകര കുഴൽപണ കേസ് അന്വേഷണം കെ…

40 കഴിഞ്ഞവർക്കുള്ള വാക്സീൻ ഇന്ന് മുതൽ; സ്പോട്ട് രജിസ്ട്രേഷൻ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ വാക്സീന്‍ ലഭിക്കും . ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സീന്‍ നല്കുക. അതേസമയം ആഗോള വിപണിയില്‍ നിന്ന് വാക്സീന്‍…

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ്…

വാക്സിൻ നിർമാണം കേരളത്തിൽ; അമേരിക്കൻ മാതൃകയിൽ ആരോഗ്യ സ്ഥാപനം

തിരുവനന്തപുരം: രോഗപ്രതിരോധ വാക്സിൻ നിർമാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിൻ ഗവേഷണം കേരളത്തിൽ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

പുതുതായി 18,853 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 18,853 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766,…