Sat. May 3rd, 2025

Tag: Kerala

കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌

ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌. മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നത്തടി പഞ്ചായത്തിലെ…

കുരുക്കിൻ്റെ മണം പിടിച്ച്‌ ജൂലിയും ജെനിയും

ഇടുക്കി: നായാട്ടുകാർ ഒരുക്കുന്ന കുരുക്കിൽ അവരെ കുരുക്കി പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ജൂലിയും ജെനിയും ജൈത്ര യാത്ര തുടരുകയാണ്. സേവനത്തിന്റെ 4 വർഷങ്ങൾ…

ഒളിമ്പിക്‌സിനുള്ള അലക്‌സിൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം

കോവളം: അലക്‌സിന്റെയും കുടുംബത്തിന്റെയും ആഗ്രഹം സഫലമാക്കാൻ സംസ്ഥാന സർക്കാർ. ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീമിൽ ഇടം നേടിയ അലക്‌സിന്‌ അഞ്ച്‌ ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി…

റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌

കോട്ടയം: സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയിൽ സ്ഥലമെടുപ്പ്‌ നടപടികൾ വേഗം കൈവരിച്ചതോടെ റെയിൽവേയുടെ ഇരട്ടപ്പാത നിർമാണം ലക്ഷ്യത്തിലേക്ക്‌. ചെങ്ങന്നൂർ–-മുളന്തുരുത്തി പാതയിൽ അവശേഷിക്കുന്ന ചിങ്ങവനം–- കോട്ടയം (ഏഴ്‌ കി.മീ), കോട്ടയം–-ഏറ്റുമാനൂർ…

മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾ

മറയൂർ: വനമഹോത്സവത്തിൽ യൂക്കാലിപ്റ്റ‌സ്‌ മരങ്ങൾ പിഴുതുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾക്ക്‌ തുടക്കമായി. തൈ വിതരണം, തൈ നടീൽ, പരിസര ശുചീകരണം…

കോവിഡ് കാലത്ത് ഉപജീവന മാർഗങ്ങൾ ഇല്ലാതെ, അനൂകുല്യങ്ങൾ ഇല്ലാതെ വലയുന്ന ഒരു കൂട്ടർ: ഹോംസ്റ്റേ വ്യവസായികൾ

നികത്താനാവുമോ പറുദീസാ നഷ്ടം?

ആളൊഴിഞ്ഞ ഹോംസ്റ്റേകൾ, ഇത് ആൻ്റണിയുടെ കഥ ണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് 55 വയസ്സു കാരനായ ആന്റണിയുടേത്. ഏഴ് വർഷം മുൻപ് ആലപ്പുഴ…

അന്വേഷണം വിപുലപ്പെടുത്തി എൻഐഎ

പത്തനാപുരം: പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എൻഐഎ വിപുലപ്പെടുത്തി. തമിഴ്‌നാട്‌ പൊലീസിന്റെ കുറ്റാന്വേഷക വിഭാഗമായ ക്യൂ ബ്രാഞ്ചും എത്തിയിട്ടുണ്ട്‌. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും പൊലീസിന്റെയും…

കേരളത്തിന്‍റെ ‘വാക്സിന്‍ ലക്ഷ്യങ്ങള്‍’ പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു

തിരുവനന്തപുരം: ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും…

സംസ്ഥാനത്ത് ഇന്ന് 11,546 കൊവിഡ് കേസുകൾ: 118 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട്…

ഡിജിപി പട്ടികയില്‍ ടോമിന്‍ തച്ചങ്കരി പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡിജിപി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്ത്. യു പി എസ് സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. സുദേഷ് കുമാര്‍, ബി…