Fri. May 2nd, 2025

Tag: Kerala

ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സിലെത്താൻ ക​ട​മ്പ​ക​ൾ ഏ​റെ

ചെ​റു​തോ​ണി: കു​ഴി​യി​ലി​രി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ. റോ​ഡി​ൽ​നി​ന്ന്​ പ​ടി​ക​ളി​റ​ങ്ങി വേ​ണം വി​ല്ലേ​ജ്​ ഓ​ഫി​സി​ലെ​ത്താ​ൻ. ചേ​ല​ച്ചു​വ​ട് -വ​ണ്ണ​പ്പു​റം റോ​ഡി​ൽ ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ…

കരുതലിൻ്റെ ചൂടറിഞ്ഞ് കുഞ്ഞുമാലാഖ

കൊല്ലം: അവളുടെ കരച്ചിലിന്‌ നിഷേധിക്കപ്പെട്ട കരുതലിൻ്റെ നൊമ്പരമായിരുന്നു. ജനിച്ച്‌ മണിക്കൂറുകൾക്കകം ഉറ്റവർ വേണ്ടെന്നു വച്ചതിനാൽ അനാഥത്വം പേറിയവൾ. മൂന്നുദിവസം മുമ്പ്‌ വിക്‌ടോറിയ ആശുപത്രി അങ്കണത്തിലെ അമ്മത്തൊട്ടിലിൽനിന്ന് അധികൃതർ‌…

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റും: മന്ത്രി ഡോ ആർ ബിന്ദു

കോഴിക്കോട്‌: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുകയെന്നത് സർക്കാരിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം…

ചിറകറ്റ സ്വപ്‌നങ്ങളായി നിത്യയും രണ്ടു മക്കളും

കുണ്ടറ: സ്വന്തമായൊരു വീട്‌, ജീവിതത്തോളം വലിയ സ്വപ്‌നമായിരുന്നു രാജന്‌ അത്‌. അപകടം കൺമുന്നിൽ നിൽക്കവേ അപരൻ്റെ ജീവനുവേണ്ടി ചാടിയിറങ്ങുമ്പോൾ ആ സ്വപ്‌നം രാജനെ തടഞ്ഞില്ല. ജീവവായു നിലച്ചുപോയ…

ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം

കോട്ടയം: അതിരമ്പുഴ കേന്ദ്രീകരിച്ച്‌ പിൽഗ്രിം ടൂറിസം സെന്റർ രൂപീകരിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം ഒരുക്കും. അതിരമ്പുഴ കവലയുടെ വികസനത്തിന്‌…

മാരിയിൽ കലുങ്ക് പാലം സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി

തൊടുപുഴ: തൊടുപുഴയുടെ വികസനത്തിൽ നിർണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതരോട്…

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പത്തനംതിട്ട: നവകേരളത്തിലേക്കുള്ള സംസ്ഥാനത്തിൻ്റെ കുതിപ്പിൽ പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിൽ റീബിൾഡ്…

ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌

കട്ടപ്പന: മഹാപ്രളയത്തിൽ തകർന്ന കട്ടപ്പന കെഎസ്ആർടിസി സബ് ഡിപ്പോയിൽ നവീകരണം അവസാനഘട്ടത്തിലേക്ക്‌. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിനും എം എം മണി എംഎൽഎയും ഡിപ്പോയിലെത്തി. കെഎസ്‌ആർടിസി…

അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി

അഞ്ചൽ: അഞ്ചൽ സർവീസ് സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണ്‍ വാങ്ങാൻ പലിശരഹിത വായ്പനൽകുന്ന പദ്ധതിയായ വിദ്യാതരംഗിണി തുടങ്ങി. പി എസ് സുപാൽ എംഎൽഎ…

വൃക്കരോഗികൾക്ക്‌‌ തണലായി ജീവനം

കൊല്ലം: വൃക്കരോഗികൾക്ക്‌‌ താങ്ങും തണലുമായി ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി. എപിഎൽ, ബിപിഎൽ ഭേദമെന്യേ സൗജന്യ ഡയാലിസിസ്‌, കുറഞ്ഞ നിരക്കിൽ മരുന്നും ചികിത്സയും ലഭ്യമാക്കൽ, അഞ്ചുലക്ഷം രൂപവരെ…