Sun. Dec 22nd, 2024

Tag: Kerala

അഡീ. ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ അധിക്ഷേപവുമായി എന്‍ പ്രശാന്ത്

  കോഴിക്കോട്: ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്. തനിക്കെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് രംഗത്തെത്തി. അടുത്ത…

നിലവാരമില്ല; സംസ്ഥാനത്ത് പാരസെറ്റമോള്‍ ഗുളികളുടെ വിതരണം മരവിപ്പിച്ചു

  കോഴിക്കോട്: സംസ്ഥാനത്ത് പാരസെറ്റമോള്‍ ഗുളികളുടെ വിതരണം മരവിപ്പിച്ചു. നിലവാരമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. കേരള മെഡിക്കല്‍ സര്‍വീസസ് മുഖേന സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കാനിരുന്ന ഗുളികകളുടെ വിതരണമാണ്…

സംസ്ഥാനത്ത് നവംബർ ആദ്യവാരം ശക്തമായ മഴ; 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍…

എഡിഎം നവീന്‍ ബാബുവിനെതിരായ പരാതി വ്യാജമെന്ന് സംശയം; പേരിലും ഒപ്പിലും വൈരുദ്ധ്യം

  കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരേ പെട്രോള്‍ പമ്പുടമ പ്രശാന്തന്‍ നല്‍കിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന…

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്…

2000 രൂപയുടെ കള്ളനോട്ട് റിസര്‍വ് ബാങ്കില്‍ മാറാന്‍ ശ്രമം; മലയാളികള്‍ അറസ്റ്റില്‍

  ബെംഗളൂരു: കാസര്‍കോട് നിര്‍മിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകള്‍ പിടികൂടി ബെംഗളൂരു പൊലീസ്. ബെംഗളൂരു നൃപതുംഗ റോഡിലുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ…

ലഹരിക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം

  കൊച്ചി: ലഹരിക്കേസില്‍ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും…

സ്വര്‍ണം കടത്തിയവരില്‍ മത പണ്ഡിതനും, ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തും; കെടി ജലീല്‍

  മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പറഞ്ഞതെന്നും കെടി ജലീല്‍ എംഎല്‍എ. ‘സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമര്‍ശമാണ് നടത്തിയത്.…

ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗമെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

  തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. സാധാരണ…

കൊച്ചി കോര്‍പറേഷനിലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് എന്തിന്?

കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്…