Mon. Dec 23rd, 2024

Tag: Kerala Health Minstry

കേരളത്തിൽ കൂടുതൽ നഗരങ്ങളിൽ കൊവിഡ് സൂപ്പര്‍സ്‌പ്രെഡിന് സാധ്യത: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും…

ഹോം ക്വാറൻ്റൈനിലുള്ളവർ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് 

പാലക്കാട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ പലരും ക്വാറൻ്റൈൻ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. വീടുവിട്ടിറങ്ങുന്നില്ലെങ്കിലും പലരും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതായി കണ്ടെത്തി. സമ്പർക്കത്തിലൂടെയുളള രോഗബാധ…

സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് റാന്‍ഡം സാമ്പിള്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാളെ ഒരു ദിവസം കൊണ്ട് തന്നെ 3000 പേരിൽ റാന്‍ഡം കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കൊവിഡ്…

കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുടെ മരണം രേഖപ്പെടുത്താതെ കേരളവും പുതുച്ചേരിയും

കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിന്റെ മരണം കേരളത്തിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുടുംബം. രണ്ട് സർക്കാരുകൾക്കും ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലാത്തതിനാൽ  നിയമപോരാട്ടത്തിന്…