Sun. Dec 22nd, 2024

Tag: Kerala Governmnet

സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സ്പ്രിംഗ്ലർ വിവാദത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും ഡാറ്റ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് കോടതി…

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; 36 പേർ രോഗമുക്തരായി  

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും…

ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പണം കൈമാറി; സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം 

തിരുവനന്തപുരം:   കൊറോണ പ്രതിസന്ധിയ്ക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറിയ സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ വിമർശനം. എന്നാൽ, പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും…

കൊറോണയെ നേരിടാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ 

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി…

കൊറോണ പ്രതിരോധനം: സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ

ന്യൂ ഡൽഹി: കൊറോണ വൈറസ് പ്രതിരോധനത്തിനായുള്ള  കേരള സർക്കാരിന്റെ നടപടികൾക്ക് സുപ്രീംകോടതിയുടെ പ്രശംസ. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിലൊരുക്കിയ സജ്ജീകരണത്തിന് സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് സുപ്രീംകോടതിയുടെ അഭിന്ദനം.  ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ…