Sat. Jan 18th, 2025

Tag: Kerala Covid

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇടുക്കിയില്‍ നാലുപേര്‍ക്കും കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കും തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.…

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന്…

എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ പദ്ധതിയിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ…

ലോക്ക് ഡൗൺ രണ്ട് ആഴ്ച കൂടി നീട്ടാൻ ധാരണയായി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 14 വരത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും…

ആശ്വാസ ദിനം; കാസർഗോഡ് 14 പേർ കൊവിഡ് രോഗമുക്തരായി

കാസർഗോഡ്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോഡ് ജില്ലയിൽ നിന്ന് ഇന്ന് 14 കൊവിഡ് രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ…

കേരള-കർണാടക അതിർത്തി തർക്കത്തിൽ ധാരണയായെന്ന് കേന്ദ്രം

ഡൽഹി: കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള…

നിലപാടിൽ അയഞ്ഞ് കർണ്ണാടക; കാസർകോട് അതിർത്തി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് വേണ്ടി തുറക്കും

കാസർകോട്:   അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനു പിന്നാലെ നിലപാടിൽ അയഞ്ഞ് കർണ്ണാടക സർക്കാർ. കാസർകോട്-മംഗലാപുരം അതിർത്തി രോഗികൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിർത്തിയിൽ ഡോക്ടറെ നിയമിച്ചു.…

കാസര്‍കോട്: രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്:   രോഗലക്ഷണങ്ങൾ ഇല്ലാത്ത ഏഴു കാസർക്കോട്ടുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്ന് എത്തിയവർ ആയതിനെ തുടർന്നാണ് ഈ ഏഴ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ,…