Thu. Dec 19th, 2024

Tag: Kerala Covid

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729,…

കോഴിക്കോട് കൊവിഡ് രോഗികൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കോഴിക്കോട്: ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിപ്പിക്കുമെന്ന് ജില്ലാ കളക്ടർ  സാംബശിവ റാവു.  മല്‍സ്യബന്ധന തുറമുഖങ്ങള്‍, മാര്‍ക്കറ്റുകള്‍, തിരക്കുളള ടൗണുകള്‍ എന്നിവിടങ്ങളിൽ ഓരേ സമയം …

പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചേക്കും

കോഴിക്കോട്: പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 233 പേർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച് പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും…

സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഏഴ് ദിവസമാക്കി കുറച്ചു. ഏഴ്…

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ്; 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത 498 പേര്‍.…

കൊവിഡിനിടെയിലെ സമര പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് കടകംപള്ളി…

മന്ത്രി തോമസ് ഐസക് കൊവിഡ്മുക്തനായി ആശുപത്രിവിട്ടു

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് കൊവിഡ്മുക്തനായി ആശുപത്രിവിട്ടു. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി ഏഴുദിവസം വീട്ടില്‍ ക്വാറന്റീനിലായിരിക്കുമെന്ന് അദ്ദേഹം…

കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് കൊവിഡ് മരുന്ന് പരീക്ഷത്തിന് അനുമതി

കൊച്ചി: കൊവിഡ് മരുന്ന് രണ്ടാംഘട്ട പരീക്ഷണത്തിന് കൊച്ചി ആസ്ഥാനമായ കമ്പനിയ്ക്ക് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയുടെ അനുമതി. മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിനാണ് അനുമതി ലഭിച്ചത്. ഒന്നാംഘട്ട പരീക്ഷണത്തിൽ…

സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11…

അടുത്ത രണ്ടാഴ്ച രോഗവ്യാപനം തീവ്രമാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം:   ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും…