Thu. Dec 19th, 2024

Tag: Kerala Covid death toll

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729,…

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ്; 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത 498 പേര്‍.…

സർക്കാരിന്റെ കൊവിഡ് മരണക്കണക്കിലെ ആശയക്കുഴപ്പം നീങ്ങി: വിദഗ്ദ്ധ സമിതി

തിരുവനന്തപുരം:   സംസ്ഥാനം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ ആശയക്കുഴപ്പം മാറിയെന്ന് വിദഗ്ദ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക…

സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ

കാസർഗോഡ്: സംസ്ഥാനത്ത് ഇന്ന് എട്ട് കൊവിഡ് മരണങ്ങൾ കൂടി. കാസർഗോഡ് ജില്ലയിൽ മാത്രം രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉപ്പള സ്വദേശി ഷെഹര്‍ബാനു, തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി…

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി

എറണാകുളം: സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി.  എറണാകുളം, മലപ്പുറം, കാസർഗോഡ്, ഇടുക്കി  ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട്…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ആലുവ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി.  കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ ഗോപി ആണ് മരിച്ചത്. എഴുപത് വയസ്സായിരുന്നു.…

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ആലപ്പുഴയിൽ മരിച്ച അറുപത്തി രണ്ടുകാരി  ത്രേസ്യാമ്മയ്ക്ക്…

സമ്പൂർണ്ണ ലോക്ക്ഡൗണില്ല; അപ്രായോഗിക്കാമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് ഇന്ന് ചേർന്ന പ്രത്യേക മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. സമ്പൂർണ്ണ ലോക്ക്ഡൗൺ അപ്രായോഗികമാണെന്നാണ് യോഗം വിലയിരുത്തിയത്. അതേസമയം, രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ കടുത്ത…

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് മരിച്ചത്. കാസർകോട് ജില്ലയിൽ പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു.…

അഞ്ചരക്കണ്ടിയിൽ നിന്ന് ചാടിപ്പോയ കൊവിഡ് രോഗിയായ പ്രതി ഇരിട്ടിയിൽ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചാടിയ കൊവിഡ് ബാധിതനായ പ്രതിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടിയിൽ നിന്ന് പോലീസ് പിടികൂടി. കൊവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി…