Mon. Dec 23rd, 2024

Tag: Kasargod

ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് മോഷണം

കാസർഗോഡ്: കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. അന്തര്‍സംസ്ഥാന മോഷണ…

കൊവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം; പൊലീസ് കേസെടുത്തു

കാസർകോട്: ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു വിവാഹ സൽക്കാരം നടത്തിയതിനു പൊലീസ് കേസെടുത്തു. മാന്യ കൊല്ലങ്കാനയിലെ സ്വകാര്യ റിസോർട്ട് ഉടമയ്ക്കെതിരെയാണു കേസെടുത്തത്. വരന്റെ…

വൈദ്യുതി വികസനത്തിന്‌ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌

കണ്ണൂർ: ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 336 കോടിയുടെ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വൈദ്യുതി വികസനത്തിന്‌…

കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസിക്കാൻ കണിക ജലസേചന പദ്ധതി

ബദിയടുക്ക: ജലക്ഷാമം രൂക്ഷമായ കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസമായി കണിക ജലസേചന പദ്ധതി. പ്രധാനമന്ത്രി കൃഷി സിംഗായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്.…

കാ​സ​ര്‍കോ​ട് മെഡിക്കല്‍ കോളേജില്‍ റെസിഡൻഷ്യൽ കോംപ്ലെക്സിന് അനുമതി

കാ​സ​ര്‍കോ​ട്: വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഗ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്‌​സി​ന് 29 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി. ഗേ​ള്‍സ് ഹോ​സ്​​റ്റ​ൽ നി​ര്‍മാ​ണ​ത്തി​നാ​യി 14 കോ​ടി​യും ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സ്​…

കായിക മുന്നേറ്റ സാധ്യത തേടി ‘ഓൺ യുവർ മാർക്ക്’

കാസർകോട്‌: ജില്ലാ ഒളിമ്പിക് അസോസിയേഷൻ പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച ‘ഓൺ യുവർ മാർക്ക്’- സമഗ്ര കായിക വികസന സെമിനാർ  മന്ത്രി അഹമ്മദ് ദേവർകോവിൽ  ഉദ്ഘാടനം ചെയ്‌തു. ജില്ലാ…

കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

കാസർഗോഡ്: കാസർകോട്ടെ എൻഡോസൾഫാൻ സെല്ല് യോഗം ചേർന്ന് 8 മാസം കഴിഞ്ഞു. യോഗം നടക്കാതായതോടെ നിരവധി എൻഡോസൾഫാൻ ദുരിതബാധിതരുടെ അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ…

കാസർകോടിൻറെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ലിറ്റിൽ ഇന്ത്യ

ബേക്കൽ: കാസർകോടിൻറെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് ‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം…

ശ്വാസകോശത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രൻറെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച…

ഗ്ലൂക്കോസ് കുപ്പിയിൽ നിന്ന് സൂചി രോഗിയുടെ കണ്ണിൽ വീണ് കാഴ്ച നഷ്ടമായതായി പരാതി

ബേഡഡുക്ക (കാസർകോട്): പനി ബാധിച്ച് ആശുപത്രിയിൽ കിടത്തിച്ചികിത്സയിലായിരുന്നയാളുടെ കണ്ണിൻറെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയിൽ കുത്തിവച്ചിരുന്ന സൂചി തറച്ചു വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന…