Mon. Dec 23rd, 2024

Tag: Kasargod

ദേശീയപാത വികസനം; പ്രതിസന്ധി 6 വില്ലേജുകളിൽ

കാസർകോട്: ദേശീയപാത വികസനത്തിനു ജില്ലയിൽ അലൈൻമെന്റ് മാറ്റം നിർദേശിച്ച പ്രദേശങ്ങളിൽ നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് പണം നൽകുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റിയുടെ നിർദേശം. എന്നാൽ…

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനത്തിന്റെ 2 കിലോമീറ്റർ പരിധിയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കി; കർഷകർക്ക് തിരിച്ചടി

കാസർകോട്: ‌‌‌കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് നടപടി തുടങ്ങിയെങ്കിലും സംരക്ഷിത വനത്തിന്റെ 2 കിലോമീറ്റർ പരിധിയിലുള്ള സ്ഥലങ്ങൾ ഒഴിവാക്കിയത് കർഷകർക്കു തിരിച്ചടിയാകുന്നു. കാട്ടുപന്നികൾ ഏറ്റവും കൂടുതൽ ഭീഷണി…

ഭെൽ ഇ എം എൽ; ജീവനക്കാർ ഇപ്പോഴും പെരുവഴിയിൽ തന്നെ

കാസർകോട്: പൊതുമേഖല സ്​ഥാപനമായ ഭെൽ ഇ എം എൽ കമ്പനിയുടെ ഓഹരി കൈമാറ്റം പൂർത്തിയായിട്ടും ജീവനക്കാർ ഇപ്പോഴും പെരുവഴിയിൽ തന്നെ. ഓണമായിട്ടും ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനോ…

തദ്ദേശ സ്ഥാപനങ്ങളുടെ സേവനം ഓൺലൈനാകും; മന്ത്രി എം വി ഗോവിന്ദൻ

കാസർകോട്‌: തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ആറുമാസത്തിനകം ഓൺലൈനിലാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ രജതജൂബിലി മന്ദിരത്തിന്‌ കല്ലിട്ട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.നിലവിൽ…

ജില്ലയിൽ കൂടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർകോട്‌: ജില്ലയിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ കുടുതൽ വാക്‌സിനായി സമ്മർദ്ദം ചെലുത്തുമെന്ന്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തദ്ദേശ…

വൃക്ഷത്തൈകൾ സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യമായി വിതരണം ചെയ്ത് ഈസക്കുഞ്ഞി

സീതാംഗോളി: വീട്ടിൽ വളർത്തിയ വൃക്ഷത്തൈകൾ സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യമായി വിതരണം ചെയ്ത് സീതാംഗോളിയിലെ ഈസക്കുഞ്ഞി. ടൗണിലും വീടുകളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ തുടങ്ങിയവ…

ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് സംഘത്തിൻറെ പരിശോധന; പിടികൂടിയത് 17,650 രൂപ

കാസർകോട്: മോട്ടർ വാഹന വകുപ്പിന്റെ ജില്ലയിലെ 2 ചെക്ക് പോസ്റ്റുകളിലായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ 17,650 രൂപ പിടികൂടി. അതിർത്തിയായ തലപ്പാടിയിലെ മഞ്ചേശ്വരം ചെക്ക്…

ഏറ്റവും വലിയ ആട് ഫാം കല്ലളിയിൽ

കൊളത്തൂർ: സർക്കാർ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാമിന്റെ നിർമാണം ബേഡകം പഞ്ചായത്തിലെ കൊളത്തൂർ കല്ലളിയിൽ പുരോഗമിക്കുന്നു.ചുറ്റുമതിലിന്റെയും കുഴൽ കിണറിന്റെയും നിർമാണം പൂർത്തിയായി. കാസർകോട് വികസന…

കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുന്നു; തടയാനാവാതെ ഫിഷറീസ് വകുപ്പ്

കാസര്‍കോട്: കടലിൽ നിയമലംഘനങ്ങൾ വർദ്ധിക്കുമ്പോഴും തടയാൻ മതിയായ സംവിധാനങ്ങളില്ലാതെ ജില്ലയിലെ ഫിഷറീസ്​ വകുപ്പ്​. കടലിൽ പരിശോധന നടത്താൻ ആവശ്യമായ ജീവനക്കാരും ഉപകരണങ്ങളും ഇല്ലാത്തതാണ്​ ഫിഷറീസ്​ വകുപ്പിന്​ തല​വേദനയാവുന്നത്​.…

ടാറ്റ ട്രസ്റ്റ് ഗവണ്മെന്റ് ആശുപത്രിയിൽ മലിനജല പ്ലാൻറ്

കാസർകോട്​: ചട്ടഞ്ചാൽ ടാറ്റ ട്രസ്​റ്റ്​ ഗവ ആശുപത്രിയിൽ മാലിന്യ പ്രശ്​നത്തിന്​ മലിനജല പ്ലാൻറ്​ സ്​ഥാപിക്കാൻ പദ്ധതിയായി. ഇതിന്​ 1.16 കോടി രൂപ അനുവദിച്ചതായി സി എച്ച് കുഞ്ഞമ്പു…