Mon. Dec 23rd, 2024

Tag: Kasargod

കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; മേൽക്കൂര തകർന്ന് ജെ സി ബിക്ക് മുകളിലേക്ക് വീണു

കാസര്‍കോട്: മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം…

എങ്ങുമെത്താതെ ചെമ്പരിക്ക ബീച്ച് വികസന പദ്ധതി

കാസർകോട്: ഒരു കോടിയിലേറെ രൂപ ചെലവിട്ടുള്ള ചെമ്പരിക്ക ബീച്ച് വികസന പദ്ധതി അനിശ്ചിതത്വത്തിൽ. റവന്യു വകുപ്പ് ടൂറിസം വകുപ്പിനു കൈമാറിയ 50 സെന്റ് സ്ഥലത്ത് ആധുനിക നിലയിലുള്ള…

കാസര്‍ഗോഡ് കൊവിഡ് മരണം നിർണയിക്കാൻ ജില്ലതല സമിതി

കാസർകോട്​: ജില്ലയിലെ കൊവിഡ് മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലതല സമിതി രൂപവത്​കരിച്ചു. ഇതുസംബന്ധിച്ച്​ ജില്ല ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ല…

കാസർകോട്ടെത്തിയാൽ മൂക്കുപൊത്തണം

കാസർകോട്‌: നഗരത്തിൽ വീണ്ടും മാലിന്യം പെരുകുന്നു. ഇതിനുപുറമെ നഗരസഭാ ശുചീകരണ തൊഴിലാളികളും ഹരിതകർമ സേനയും ശേഖരിച്ച്‌ കൂട്ടിയിട്ട മാലിന്യങ്ങളും ജനങ്ങൾക്ക്‌ ദുരിതമായി. സംസ്‌കരിക്കാൻ സംവിധാനമൊരുക്കാത്തതാണ്‌ മാലിന്യം കൂട്ടിയിടാൻ…

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി

കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം (boat) കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ…

ദന്ത ചികിത്സയ്ക്ക് ഡോക്ടർമാരില്ലാതെ ജനറൽ ആശുപത്രി

കാസർകോട്: ജനറൽ ആശുപത്രിയിൽ ദന്ത ചികിത്സ നടത്താൻ ആവശ്യമായ ഡോക്ടർമാരില്ല. കഴിഞ്ഞ 2 മാസമായി ഒരു വനിതാ ഡോക്ടറുടെ സേവനം മാത്രം ആണ് ഇവിടെ കിട്ടുന്നത്. എംഡിഎസ്,…

ബദ്രഡുക്കയിലെ കെൽ തുറക്കുന്നതിൽ അവ്യക്​തത

കാസർകോട്​: കേന്ദ്രം വിൽപനക്കുവെച്ച ഭെൽ- ഇ എം എൽ കമ്പനി കേരളം ഏറ്റെടുത്തെങ്കിലും എന്ന്​ തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. തൊഴിലാളികളുടെ ശമ്പള​​വും കുടിശ്ശികയും എന്നുലഭിക്കുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല.…

ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണവുമായി ജില്ലാ ഭരണകൂടം

ചീമേനി: ജില്ലയിലെ ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടം തുടക്കമിട്ടു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീറിന്റെ നേതൃത്വത്തിലെത്തിയ സംഘം കാക്കടവിലേക്ക് എത്തി. വർഷങ്ങൾക്ക് മുൻപ്…

ഉപയോഗിച്ച എണ്ണയിൽനിന്ന് ബയോഡീസൽ

കാസർകോട്​: ഉപയോഗിച്ചശേഷമുള്ള എണ്ണ ​ഉപയോഗിച്ച്​ ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്​ഥാനത്തെ ആദ്യ പ്ലാൻറ്​ കാസർകോട്​ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷാവകുപ്പിൻറെ നേതൃത്വത്തിൽ ചില ജില്ലകളിൽ നേരത്തേ ഇത്തരം എണ്ണശേഖരിച്ചുവെങ്കിലും കേരളത്തിൽ പ്ലാൻറ്​…

എൻഡോസൾഫാൻ ഇരകളോട്‌ സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് ദയാബായി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ…