Wed. Jan 22nd, 2025

Tag: Kasargod

അസ്‌ട്രാൾ വാച്ചസ് അടച്ചുപൂട്ടിയിട്ട് 10 വർഷം

കാസർഗോഡ്: രണ്ടായിരത്തി രണ്ടിൽ അടച്ചിട്ട കാസർകോട് ആസ്ട്രാൾ വാച്ചസ് ലിമിറ്റഡ് വികസനത്തിന്‌ വഴി തേടുന്നു. ഇരുനൂറോളം തൊഴിലാളികൾ ജോലിയെടുത്തിരുന്ന കേരള വ്യവസായ വികസന കോർപറേഷന്റെ അനുബന്ധ യൂണിറ്റ്‌…

66 വർഷം പഴക്കം; പുതിയ സ്കൂൾ കെട്ടിടത്തിനായി മന്ത്രിക്ക് കുട്ടികളുടെ നിവേദനം

കാസർകോട്‌: ജില്ലയിലെത്തുന്ന വിദ്യാഭ്യാസ മന്ത്രിയോടു കാസർകോട് ടൗൺ ഗവ യുപി സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ചോദിക്കുന്നു. ഞങ്ങൾക്കൊരു പുതിയ കെട്ടിടം തരുമോ?  കുട്ടികളുടെ എണ്ണം വർഷം തോറും…

ആശുപത്രി ശുചീകരിച്ചും മൊഞ്ചാക്കിയും ജീവനക്കാർ

കാസർകോട്: സ്റ്റെതസ്കോപ്പും സിറിഞ്ചും മാത്രമല്ല പെയിന്റിങ്ങും തങ്ങൾക്കു വഴങ്ങുമെന്ന് കാസർകോട് ജനറൽ ആശുപത്രിയിലെ ജീവനക്കാർ തെളിയിച്ചു. പുതുവർഷത്തിൽ രോഗികളെത്തുമ്പോൾ കളറായ ആശുപത്രിയാകും അവർക്കു മുന്നിലുണ്ടാവുക. എല്ലാ ജീവനക്കാരുടെയും…

അതിർത്തി ഗ്രാമങ്ങൾ ഒമിക്രോൺ ആശങ്കയിൽ

കാ​സ​ർ​കോ​ട്​: ക​ർ​ണാ​ട​ക​യി​ൽ കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക. എ​ന്താ​വ​ശ്യ​ത്തി​നും ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്​ ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യി​ൽ ക​ഴി​യു​ന്ന​വ​രി​ല​ധി​ക​വും. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം…

എൻഡോസൾഫാൻ ഇരകൾ വീണ്ടും തെരുവിലേക്ക്

കാസർകോട്​: മുഖ്യമന്ത്രി ജില്ലയിലെത്തുമ്പോൾ തങ്ങളെയും കാണാനും കേൾക്കാനും തയാറാകണമെന്നാവശ്യപ്പെട്ട് ഡിസംബർ 25, 26 തീയതികളിൽ കാസർകോട്​ ഒപ്പുമരച്ചോട്ടിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ദ്വിദിന സത്യഗ്രഹം നടത്തും.…

അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം

കാസർകോട്: ജില്ലയിൽ അതിഥി തൊഴിലാളികളിൽ എൺപതോളം പേർക്കു മന്ത് രോഗ ലക്ഷണം കണ്ടെത്തി. തൊഴിലാളികൾക്കിടയിൽ ആരോഗ്യവകുപ്പ് നടത്തിയ രക്തപരിശോധനയിൽ ആണ് ഇവരുടെ ശരീരത്തിൽ മൈക്രോ ഫൈലേറിയ (കുഞ്ഞു…

ഒരു പൊതുശുചിമുറി പോലുമില്ലാതെ താലൂക്ക് ഓഫീസ്

കാസർകോട്: താലൂക്ക് ഓഫിസിൽ വിവിധ ആവശ്യങ്ങൾ‌ക്കു ചെന്നാൽ ശുചിമുറിയിൽ പോകണമെങ്കിൽ നെട്ടോട്ടമോടണം. ദിവസവും ആയിരത്തിലേറെ പേർ വന്നു പോകുന്ന ഇവിടെ ഒരു പൊതുശുചിമുറി പോലുമില്ല. കാസർകോട് താലൂക്ക്…

ഹരിത കേരളം മിഷൻ പുനരുജ്ജീവിപ്പിച്ചത്​ 406 കി മീ നീർച്ചാലുകൾ

കാ​സ​ർ​കോ​ട്​: വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട്​ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പു​ന​രു​ജ്ജീ​വി​പ്പി​ച്ച​ത്​ 406.25 കി​ലോ​മീ​റ്റ​ർ നീ​ർ​ച്ചാ​ലു​ക​ൾ. ഇ​തു​കൂ​ടാ​തെ 473 കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണം, 1016 പു​തി​യ കു​ള​ങ്ങ​ൾ, 2666 കി​ണ​ർ റീ​ച്ചാ​ർ​ജി​ങ്,…

മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കരാറുകാർ

കാസർകോട്: പൊതുമരാമത്തു റോഡുകൾ പണിയുന്ന കരാറുകാരുടെ പേരും ഫോൺ നമ്പറും റോഡരികിൽ പ്രദർശിപ്പിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കരാറുകാർ. കരാറുകാരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ…

ലൈസൻസ് ഇല്ലാതെ 20 ചെങ്കൽ പണകൾ

കാസർകോട്‌: ജില്ലയിലെ ആറ്‌ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട ചെങ്കൽ ക്വാറികളിൽ വിജിലൻസ്‌ മിന്നൽപ്പരിശോധന നടത്തി. കയ്യൂർചീമേനി, മടിക്കൈ, പരപ്പ തലയടുക്ക, കുണ്ടംകുഴി, കാസർകോട്‌ മാന്യ, മഞ്ചേശ്വരം…