Sat. Nov 16th, 2024

Tag: Karnataka

ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ; പാർട്ടിയും ലയിപ്പിച്ചു

കർണാടക: കർണാടകയിലെ കല്യാണ രാജ്യ പ്രഗതി പക്ഷ പാർട്ടി നേതാവ് ജി ജനാർദ്ദന റെഡ്ഡി വീണ്ടും ബിജെപിയിൽ ചേർന്നു. റെഡ്ഡി തന്റെ കല്യാണ രാജ്യ പ്രഗതി പക്ഷ…

നിരോധിച്ച് മുപ്പതാണ്ടായിട്ടും തുടരുന്ന തോട്ടിപ്പണി

സമൂഹത്തിലെ താഴെ തട്ടിലുള്ള  ജാതിയില്‍ ഉള്‍പ്പെട്ട  ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത് ന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993…

കർണാടക ഉദാഹരണം, ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്ന് രാഹുൽ ഗാന്ധി

ബിജെപിയെ തകർക്കാൻ കോൺഗ്രസിന് കഴിയുമെന്നത്തിനുള്ള ഉദാഹരണമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്നും അവരുടെ വിദ്വേഷ ആശയങ്ങളെ തകർക്കാൻ…

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദര്‍ സ്പീക്കറാകും

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു ടി ഖാദര്‍ സ്പീക്കറാകും. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു…

കർണ്ണാടകയിൽ നാളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ജീവനക്കാർക്ക് വോട്ടുരേഖപ്പെടുത്തുന്നതിനും സംസ്ഥാനത്തെ പൗരൻമാരെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമാണ് നിയന്ത്രണമെന്ന് കർണാടക സ്റ്റേറ്റ് ടൂറിസം…

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ

പ്രിയങ്ക ഗാന്ധി നാളെ കർണ്ണാടകയിൽ എത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കർണ്ണാടകയിലെത്തുക. ചൊവ്വ,ബുധൻ ദിവസങ്ങളിലാണ് പ്രചാരണം നടത്തുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണ്ണാടകയിൽ എത്തിയിരുന്നു.…

വര്‍ഗീയ കലാപം, വിദ്വേഷ പ്രസംഗം, ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടക ബിജെപി സര്‍ക്കാര്‍

ബെംഗളൂരു: ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള കേസുകളാണ് പിന്‍വലിച്ചത്. നാല് വര്‍ഷത്തിനിടെ 385 ക്രിമിനല്‍…

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പ്രഖ്യാപിച്ചത്. കോലാറില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റില്ല.…

കര്‍ണാടക ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്; എംഎല്‍എ എം പി കുമാരസ്വാമി രാജിവെച്ചു

ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബിജെപിയില്‍ രാജി തുടരുന്നു. മുദിഗരെയിലെ സിറ്റിംഗ് എംഎല്‍എ എം പി കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു. കുമാരസ്വാമിക്ക് സീറ്റ് ലഭിക്കാത്തതിനെ…