Wed. Dec 18th, 2024

Tag: Karnataka

ഹിന്ദു ജനസംഖ്യ കാണിക്കാൻ ഇന്ത്യന്‍ പതാക, മുസ്ലിങ്ങളുടേതിന് പാകിസ്താൻ പതാക; ഏഷ്യാനെറ്റ് സുവര്‍ണ ചാനലിനെതിരെ വിമർശനം

ബെംഗളുരു: കര്‍ണാടകയിലെ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയ ചിത്രങ്ങള്‍ക്കെതിരെ വിമർശനം. ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ കണക്കുകള്‍ കാണിക്കുമ്പോള്‍…

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; പാർട്ടിയെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റിൽ

ബെംഗളുരു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ്…

വിവാഹനിശ്ചയം മുടങ്ങി; 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ

കുടക്: കർണാടകയിൽ വിവാഹനിശ്ചയം മുടങ്ങിയതിൽ 16 കാരിയുടെ തല വെട്ടിമാറ്റി പ്രതിശ്രുത വരൻ. മീനയെന്ന പെൺകുട്ടിയെ 32 കാരനായ പ്രകാശാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബാലാവകാശ കമ്മീഷന്‍ വിവാഹ…

ഇന്ത്യൻ രാഷ്ട്രീയത്തിൽ ലൈംഗിക കുറ്റവാളികളെ വളർത്തുന്നതാര്?

‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള…

ഭർത്താവുമായി വഴക്ക്; യുവതി മകനെ മുതലകൾക്ക് എറിഞ്ഞ് കൊടുത്തു

ബെംഗളുരു: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി മകനെ മുതലകളുള്ള നദിയിലേക്ക് എറിഞ്ഞ് കൊന്നു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ജനനം മുതൽ കേൾവിയും സംസാരശേഷിയും ഇല്ലാത്ത…

എംപി ഓഫീസിൽ വെച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ പരാതി

ബെംഗളുരു: ലൈംഗികാരോപണകേസിൽ അകപ്പെട്ട ഹസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണക്കെതിരെ പുതിയ പരാതി. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് പരാതി നൽകിയിരിക്കുന്നത്. 2021 ൽ നടന്ന ലൈംഗിക…

‘ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ രേവണ്ണ ആഗ്രഹിക്കുന്നു’; കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ബെംഗളുരു: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂരിന്റെ പരാമര്‍ശം വിവാദത്തില്‍. ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍…

പ്രജ്വൽ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്

ബെംഗളുരു; ലൈംഗികാരോപണകേസിൽ കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോര്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ്…

രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പരാതി

ഹസന്‍: കര്‍ണാടകയില്‍ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പരാതിയുമായി പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന സ്ത്രീ. പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെയാണ്…

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ രക്തം കൊണ്ട് കാളിക്ക് വഴിപാട്; യുവാവ് വിരൽ മുറിച്ചു

ബെംഗളുരു: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ വേണ്ടി ദേവിക്ക് വഴിപാടായി രക്തം നൽകുന്നതിനിടയിൽ അബദ്ധത്തിൽ വിരൽ മുറിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലെ സോനാർവാഡ സ്വദേശിയായ…