പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം
ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് കര്‍ണാടകയില്‍ റായ്ച്ചൂരിലെ ആശ്രമത്തില്‍ മൂന്നാം ക്ലാസുകാരന് ക്രൂര മര്‍ദ്ദനം. രാമകൃഷ്ണ ആശ്രമത്തില്‍ താമസിച്ചിരുന്ന തരുണ്‍ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന…