ഇനി ‘ടിപ്പുസുൽത്താൻ ജയന്തി’ വേണ്ട ; കർണാടകത്തിൽ യെദിയൂരപ്പ സര്‍ക്കാരിന്റെ ആദ്യ ചുവട് വയ്പ്പ്
ബെംഗളൂരു: സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള, ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടച്ചുനീക്കി യെദ്യൂരപ്പ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം…