Mon. Jan 20th, 2025

Tag: Kannur

കണ്ണൂരിൽ ഗർഭിണികൾക്ക്‌ വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ:   ജില്ലയിൽ ഗർഭിണികൾക്കുള്ള കൊവിഡ്  വാക്സിനേഷൻ  ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്ക്  അറിയിച്ചു. ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി,…

അധികൃതർ അറിഞ്ഞുതന്നെ ഈ കൊതുകു വളർത്തൽ

പഴയങ്ങാടി: മാടായി പഞ്ചായത്ത് രണ്ടാം വാർഡിലെ വയൽ കൊതുകു വളർത്തൽ കേന്ദ്രമാകുന്നു. വെങ്ങര മുക്കിന് സമീപമുള്ള വയലിലെ വെളളക്കെട്ടാണു കൊതുകു വളർത്തു കേന്ദ്രമായി മാറിയിരിക്കുന്നത്. വയലിൻറെ രണ്ട് …

ഇക്കോ ടൂറിസം സാധ്യതാ പഠനം പാലുകാച്ചി മലയില്‍ തുടങ്ങി

കേ​ള​കം: പാ​ലു​കാ​ച്ചി മ​ല​യി​ല്‍ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​താ​പ​ഠ​നം ന​ട​ത്താ​ന്‍ ടൂ​റി​സം വ​കു​പ്പ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി വി പ്ര​ശാ​ന്ത്,…

അഴീക്കല്‍ അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: നടപടി 10 ദിവസത്തിനകം

കണ്ണൂർ: അഴീക്കലിൽ നിർമിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഇതിൻറെ ഭാഗമായി കെ വി സുമേഷ് എംഎൽഎ, കലക്ടർ ടി…

സിക വൈറസ്: പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കണ്ണൂർ: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോകെ നാരായണ നായ്​ക്​ അറിയിച്ചു.പ്രധാനമായും…

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

കണ്ണൂർ: കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ…

നിറതോക്കുകളുമായി പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം കണ്ടെത്തി

ആലക്കോട്: നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന…

കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ‘ഫുഡ് ട്രക്ക് ’ അടുത്ത ആഴ്ച മുതൽ

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ ‘ഫുഡ് ട്രക്ക്’ അടുത്ത ആഴ്ച ആരംഭിക്കും. മിൽമയുമായി സഹകരിച്ചാണു പദ്ധതി. മിൽമ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്കു ഫുഡ് ട്രക്കിലൂടെ ലഭ്യമാകും. കൂടാതെ ചായ,…

ആദിവാസി മേഖലകളിൽ ലൈബ്രറികൾ സ്ഥാപിക്കുമെന്ന് ഡോ വി ശിവദാസൻ എം പി

കണ്ണൂർ: ജില്ലയിലെ പിന്നോക്ക ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട്‌ ആദിവാസി മേഖലകളിൽ ലൈബ്രറികൾ ഒരുക്കുമെന്ന്‌ ഡോ വി ശിവദാസൻ എം പി. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വായനശാലകളുടെ എണ്ണം…

വിളക്കുംതറ മൈതാനത്ത് പട്ടാളത്തിൻറെ മുള്ളുവേലി

കണ്ണൂർ: ചരിത്രപ്രസിദ്ധമായ വിളക്കുംതറ മൈതാനത്ത്‌ പട്ടാളം വേലികെട്ടി. കണ്ണൂർ സെന്റ് മൈക്കിൾസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിന്റെയും കെഎസ്‌ഇബി ഓഫീസിന്റെയും ഭാഗം ഒഴിച്ചുള്ള സ്ഥലത്താണ്‌ പുലർച്ചെ അഞ്ചരയോടെ‌…