Mon. Dec 23rd, 2024

Tag: Kambamedu

അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം

കമ്പം: തമിഴ്‌നാട് കമ്പം മേഖലയെ ഭീതിയിലാക്കിയ അരിക്കൊമ്പന്‍ ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നു. അവസാനം ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പന്‍ ചുരുളിക്ക് സമീപമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തമിഴ്‌നാട്-കേരളം…

തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ

കമ്പം:  തമിഴ്നാട്  കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍…

അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിറക്കി തമിഴ്‌നാട് സര്‍ക്കാര്‍

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങി. ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുളള ശ്രമം പരാജയപ്പെട്ടാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി.…

ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ആനപ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍: എ കെ ശശീന്ദ്രന്‍

ഇടുക്കി: അരിക്കൊമ്പന്‍ കമ്പത്ത് ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളതെന്നും കേരള വനംവകുപ്പുമായി ആശയ…

അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി; ഓട്ടോറിക്ഷകള്‍ തകര്‍ത്തു

ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട അരിക്കൊമ്പന്‍ കമ്പം ടൗണില്‍ എത്തി. ഇന്ന് രാവിലെയോടെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. ടൗണിലെത്തിയതോടെ ജനം പരിഭ്രാന്തിയിലാണ്. ഇതേ തുടര്‍ന്ന്…

പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ്

ഇടുക്കി: കമ്പംമേട് പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടേയും അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മറ്റിയുടെ മുന്‍…