Mon. Dec 23rd, 2024

Tag: Kadakkal

ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ

ക​ട​യ്ക്ക​ൽ: നി​ല​മേ​ലി​ൽ സ്​​റ്റേ​ഡി​യം നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ. ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം ഒ​ളി​മ്പ്യ​ൻ അ​ന​സിൻ്റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടാം ത​വ​ണ​യും ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത…

വെള്ളം എത്തിക്കും മുൻപ് ജലഅതോറിറ്റി ബിൽ

കടയ്ക്കൽ: വെള്ളം കിട്ടിയില്ലെങ്കിലും ബിൽ അടയ്ക്കണമെന്നു കാണിച്ചു ജലഅതോറിറ്റിയുടെ നോട്ടിസ്. ചിതറ പഞ്ചായത്തിൽ കണ്ണങ്കോട്, ഐരക്കുഴി പ്രദേശത്തുള്ളവർക്കാണു വെള്ളം എത്തിക്കും മുൻപു ജലഅതോറിറ്റി ബിൽ അയച്ചിരിക്കുന്നത്. മടത്തറ…

നിയന്ത്രണം ലംഘിച്ച് മന്ത്രിമാർ പങ്കെടുത്ത് ഉദ്ഘാടനം

കടയ്ക്കൽ: ട്രിപ്പിൽ ലോക്ഡൗൺ നില നിൽക്കുന്ന ചിതറ പഞ്ചായത്തിൽ സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ നിയന്ത്രണം ലംഘിച്ചു ആളുകളെ കൂട്ടി മന്ത്രിമാർ പങ്കെടുത്ത് ഉദ്ഘാടനം. ചിതറ പഞ്ചായത്തിൽ…

ഇട്ടിവ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനംചെയ്തു

കടയ്ക്കൽ: ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ ഗുഹാക്ഷേത്രം–തച്ചക്കോട് റോഡ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. മുൻ എംഎൽഎ മുല്ലക്കര രത്‌നാകരൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിച്ചത്.…