Mon. Dec 23rd, 2024

Tag: Kadakampally

മൃദുഹിന്ദുത്വം കൊണ്ടാണ് എൽഡിഎഫിന് എംഎൽഎമാർ കൂടിയത്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എംഎൽഎമാർ കൂടിയതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണപക്ഷത്തിലെ എംഎൽഎമാരുടെ തല എണ്ണിയാൽ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും.…

ശബരിമല വിഷയത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന് എം എം മണി

ഇടുക്കി: ശബരിമല വിഷയത്തിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഡിത്തമെന്ന്…

കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന; അധിക്ഷേപവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൂതനയാണെന്ന് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ…

ശബരിമല നിലപാടില്‍ കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനെന്ന് മനസിലായില്ല; മുഖ്യമന്ത്രി

തൃശ്ശൂര്‍: ശബരിമല യുവതീ പ്രവേശത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച സംഭവം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മുഖ്യമന്ത്രി വികസനത്തിലൂന്നി…

ശബരിമല: വിശ്വാസികളെ വീണ്ടും കബളിപ്പിച്ചെന്ന് പ്രതിപക്ഷം; പ്രതികരിക്കാതെ കടകംപള്ളി

തിരുവനന്തപുരം:   തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി ശബരിമല. സിപിഎം നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പുപറഞ്ഞത് ശരിയായില്ലെന്നുമുള്ള സീതാറാം യച്ചൂരിയുടെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും…

ശബരിമല വിഷയം; കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം. ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം…

ജാമ്യമെടുക്കാനെത്തി മടങ്ങിയ കടകംപള്ളിയെ തിരിച്ചുവിളിച്ച് കോടതി; വി ശിവന്‍കുട്ടിക്ക് പ്രതിക്കൂട്ടില്‍ ‘ഇരുപ്പ് ശിക്ഷ’

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്‍പ് പഴയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയേയും വെള്ളംകുടിപ്പിച്ച് കോടതി. തിരുവനന്തപുരം എസിജെഎം…