നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കേരളത്തിൽ കൊവിഡ് മരണം കൂടാന്‍ സാധ്യത: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാനിടയുണ്ട്. കോളനികളിൽ രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.…