ജഡ്ജിമാരുടെ നിയമന യോഗത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ല: സുപ്രീം കോടതി
ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കോളീജീയത്തിന്റെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം വിവരങ്ങള്‍ പൊതു സമുഹത്തിന് നല്‍കാനാവില്ലെന്നും അവസാന തീരുമാനം മാത്രമേ പുറത്ത് വിടാനാവു എന്നും വ്യക്തമാക്കി…