Mon. Dec 23rd, 2024

Tag: Join

കൊച്ചി കോർപറേഷൻ : യുഡിഎഫ്‌ വിട്ട്‌ സ്വതന്ത്ര വനിതാ കൗൺസിലർ എൽഡിഎഫിനൊപ്പം

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ യുഡിഎ​ഫി​ന് തി​രി​ച്ച​ടി​യാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി സിഎംപി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച കൗ​ൺ​സി​ല​ർ ഇടതിനൊപ്പം ചേർന്നു​. ന​ഗ​ര​സ​ഭ 22ാം ഡി​വി​ഷ​നി​ൽ​നി​ന്ന് (മു​ണ്ടം​വേ​ലി) വി​ജ​യി​ച്ച മേ​രി…

പുറത്തുനിന്നുള്ളവര്‍ ട്രാക്ടര്‍ റാലിയില്‍ കയറിക്കൂടിയിട്ടുണ്ടെന്ന് കര്‍ഷക സംഘടനകള്‍

ദില്ലി: കര്‍ഷകരുടെ ട്രാക്ടര്‍ റാലി സംഘര്‍ഷഭരിതമാകുന്നതിനിടെ ദില്ലിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു.നഗരഹൃദയത്തില്‍ എത്തിയത്…

ബിഎസ്എൻഎൽ 4ജി;ഇന്ത്യൻ നേതാക്കളുമായി കൈ കോർക്കാൻ ഐടിഐ ഒരുങ്ങുന്നു

തൃ​ശൂ​ർ:   ബി എ​സ് ​എ​ൻ ​എ​ൽ 4ജി ​നെ​റ്റ്​​വ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​യി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ. എ​ച്ച്എ ​ഫ് ​സി എ​ൽ, തേ​ജസ്​ നെ​റ്റ്​​വ​ർ​ക്ക്, സ്​​റ്റെ​ർ​ലൈ​റ്റ്​ ടെ​ക്​​നോ​ള​ജീ​സ്,…