എം സി കമറുദ്ദീനെതിരെ കൂടുതൽ തെളിവുകൾ; നിക്ഷേപകരുടെ പണംകൊണ്ട് ഭൂമി വാങ്ങിയതായി വിവരം
കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും ജ്വല്ലറി ഉടമ പൂക്കോയ…