Mon. Dec 23rd, 2024

Tag: Jessi

ജീ​വി​ത​വ​ഴി​യി​ൽ ജെ​സി​ക്ക്​ ത​ണ​ലാ​യി ‘മ​ണി​ക്കു​ട്ടി’

കോ​ട്ട​യം: മാ​ലാ​ഖ​യു​ടെ തൂ​വെ​ള്ള വ​സ്​​ത്ര​ത്തി​ൽ​നി​ന്ന്,​ കാ​ക്കി​യ​ണി​ഞ്ഞ്​ ഓ​​ട്ടോ​ഡ്രൈ​വ​റു​ടെ സീ​റ്റി​ലേ​ക്ക്​ ക​യ​റുമ്പോ​ൾ താ​ൻ ക​ട​ന്നു​പോകേണ്ട വ​ഴി​ത്താ​ര​ക​ളാ​യി​രു​ന്നു ജെ​സി​യു​ടെ മ​ന​സ്സി​ൽ. അ​ന്ന്​ സ്​​ത്രീ​ക​ൾ ഈ ​രം​ഗ​ത്തേ​ക്ക്​ ക​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. ആ​ണു​ങ്ങളെ​പ്പോ​ലെ ഓ​​ട്ടോ…