Sat. Jan 18th, 2025

Tag: Jammu Kashmir

ജമ്മു കശ്മീർ ഭീകരാക്രമണം; മരണം ഏഴായി, കൊല്ലപ്പെട്ടവരിൽ ഡോക്ടറും

ശ്രീന​ഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികളുടെ ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിൽ കഴിഞ്ഞ…

യൂസഫ് തരിഗാമി മന്ത്രിസഭയിലേക്ക്; സിപിഎം തീരുമാനം ഉടനുണ്ടാകും

  ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മുതിര്‍ന്ന സിപിഎം നേതാവ് യൂസഫ് തരിഗാമിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സിപിഎം ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടായേക്കും.…

ജമ്മു കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ വോട്ടുകള്‍

2014-ലാണ് ജമ്മു കശ്മീരില്‍ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 87 അംഗസഭയില്‍ പിഡിപിക്ക് പിന്നാലെ രണ്ടാമത്തെ വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി ത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം…

ജമ്മു കശ്മീരിലെ കുല്‍ഗാമിൽ ഏറ്റുമുട്ടൽ; 4 ജവാന്മാർക്കും ഒരു പോലീസുകാരനും പരിക്ക്

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാന്മാർക്കും ഒരു പോലീസുകാരനും പരിക്ക്. നാല് കരസേന ജവാൻമാർക്കും ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. അതേസമയം പ്രദേശത്ത് രണ്ട്…

എന്താണ് ലഡാക്കില്‍ സംഭവിക്കുന്നത്?

സ്വയംഭരണത്തിന് വേണ്ടിയുള്ള ലഡാക്ക് ജനതയുടെ മുദ്രാവാക്യം ഇങ്ങനെയാണ്- ‘ഹം അപ്നാ ഹക് മാംഗ്‌തേ, നഹി കിസി സേ ഭീക് മാംഗ്‌തേ’ (ഞങ്ങള്‍ യാചിക്കുകയല്ല, ഞങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ്).…

ജമ്മു കശ്മീരിൽ അഫ്സ്പ പിൻവലിക്കും; അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന്…

ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം

കത്ര: ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമൃത്സറില്‍ നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഝാജ്ജര്‍ കോട്‌ലിക്ക് സമീപത്ത്…

ജമ്മു കാശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ കൂട്ടാളികളെ പിടികൂടി

ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികൾ അറസ്റ്റിൽ. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ…

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. മൂന്ന് സൈനികരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണ് അപകടം. പൈലറ്റിനെയും സഹപൈലറ്റിനെയും പരിക്കേറ്റ നിലയില്‍ രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍…

പുൽവാമയിൽ ഒരു ഭീകരനെ കൂടി വധിച്ചു

കശ്മീര്‍: കശ്മീരിലെ പുൽവാമയിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തിയ ഒരു ഭീകരനെ കൂടി വധിച്ചെന്ന് സുരക്ഷാസേന. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. ഭീകരരിൽ നിന്ന്…